"എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത | color= 2 }} <p>ചൈനയിൽ നിന്നും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ജാഗ്രത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| color= 3
| color= 3
}}
}}
{{verification4|name=Manojjoseph|തരം= ലേഖനം}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

ചൈനയിൽ നിന്നും ഉത്ഭവിച്ചതാണ് ഈ വൈറസ് .ഇത് പിന്നെ ലോകം മുഴുവൻ പടർന്നു പിടിച്ചു .ലോകത്തെ ഭീതിയിലാക്കി .കണ്ണ് കൊണ്ട് കാണാൻ പറ്റാത്തതാണ് .സമ്പർക്കം മൂലമാണ് ഇത് പകരുന്നത് .ഇതിനെ പ്രതിരോധിക്കാൻ ഇപ്പോഴും സോപ്പിട്ട് കൈ കഴുകണം .മാസ്ക് ധരിക്കണം .മനുഷ്യൻ ഒറ്റകെട്ടായി നിന്ന് ഈ കോവിഡ് 19 എന്ന അവൈറസിനെ നമ്മുടെ നാട്ടിൽ നിന്നും തുടച്ചു നീക്കാം
......................വീട്ടിലിരിക്കൂ ജാഗ്രത പാലിക്കൂ .......................

മുഹമ്മദ്അദ്നാൻ വിപി
രണ്ട് സി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം