"എ എൽ പി എസ് നാട്ടക്കൽ/അക്ഷരവൃക്ഷം/ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാലം | color= 3 }} <center> <poem> കൊറോണക്കാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ എൽ പി എസ് നാട്ടക്കൽ/അക്ഷരവൃക്ഷം/ കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കാലം

 
കൊറോണക്കാലം
ക്വാറന്റീൻ കാലം
ഭീതിപരത്തും കലികാലം
ടീവി തുറന്നാൽ കേൾപ്പൂ നാം
കൊറോണ വാർത്തയും
കൊറോണ മരണവും
വാട്ട്സ് അപ്പ് ഫെയ്സ്ബുക്ക്
എന്നിവ നോക്കി
നേരം തീർക്കും നാമെല്ലാം
ക്ലോക്കിലെ സൂചിയും ആഴ്ച വട്ടവും
കറങ്ങിത്തിരിയും നേരത്തും
കൊറോണ ഭീതിയിൽ നാട്ടാരെല്ലാം
മാസ്ക്ക് ധരിച്ചു നടക്കുന്നു .
പൂച്ചയും പട്ടിയും കാക്കയും കോഴിയും
പക്ഷിമൃഗാദികളൊക്കെയും
ഭീതിയില്ലാതെ നടക്കുമ്പോൾ
മനുഷ്യരാശിയൊന്നടങ്കം
കൂട്ടിലകപ്പെട്ടവരാകുന്നു
ഇനി എത്രനാൾ എത്രനാൾ

ഈ കൊറോണക്കാലം
ഈ ക്വാറന്റിൻ കാലം

LAYA MARTIN
4 A എ എൽ പി എസ് നാട്ടക്കൽ
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത