"എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''പരിസ്ഥിതി''' | color= 3 }} പ്രി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=ലേഖനം}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പ്രിയപ്പെട്ട കൂട്ടുകാരെ

നമ്മുടെ ലോകം ഇപ്പോൾ അതിഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. കൊറോണ എന്ന വൈറസിനെ തുരത്താൻ ലോകം മുഴുവൻ കഠിന പ്രയത്നത്തിലാണ്. പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുകയും, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും പൊത്തിപ്പിടിക്കുകയും ചെയ്യുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുകയും മാസ്ക്ക് വലിച്ചെറിയാതി രിക്കുകയും ചെയ്യുക. സാമൂഹിക അകലം പാലിച്ചും, വ്യക്തിശുചിത്വം പാലിച്ചും, സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെ യും നിർദേശങ്ങൾ അനുസരിച്ചും നമുക്ക് ആ മഹാമാരിയെ തുരത്തി നല്ലൊരുനാളെക്കായി കാത്തിരിക്കാം
stay home stay safe


ആൻകൃഷ്ണ
III B ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം