"എ എൻ എം യു പി എസ് ഗോഖലെ നഗർ/അക്ഷരവൃക്ഷം/അതിജീവനo" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ എൻ എം യു പി എസ് ഗോഖലെ നഗർ/അക്ഷരവൃക്ഷം/അതിജീവനo" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അതിജീവനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അതിജീവനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


വരി 15: വരി 15:
| സ്കൂൾ= എ എൻ എം യു പി എസ് ജി നഗർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ എൻ എം യു പി എസ് ജി നഗർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15361
| സ്കൂൾ കോഡ്= 15361
| ഉപജില്ല= സു. ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= സുൽത്താൻ ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= വയനാട്  
| ജില്ല= വയനാട്  
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  ലേഖനം}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവനം


2019 ഡിസംബർ '31' ന് ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് '19' എന്ന മഹാമാരി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നു കൊണ്ടേയിരുന്നു. ഈ മഹാമാരി ഒരാളിൽ നിന്ന് പടർന്ന് പല പല രാജ്യങ്ങളിലേക്ക് പടർന്നുകൊണ്ടേയിരുന്നു. അങ്ങനെ ഈ മഹാമാരി രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്കും അങ്ങനെ അങ്ങനെ പടർന്നുകൊണ്ടേയിരുന്നു. നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, ചൈന, ശ്രീലങ്ക, ബംഗ്ലാദേശ് അങ്ങനെ പല പല അയൽ രാജ്യങ്ങളിൽ ലക്ഷക്കണക്കിനാളുകൾ നിമിഷനേരം കൊണ്ട് മരിച്ചു കൊണ്ടേയിരുന്നു. അങ്ങനെ നമ്മുടെ പ്രകൃതി സുന്ദരമായ കേരളത്തിലെ 'തൃശൂർ ' ജില്ലയിൽ ആദ്യമായി കോവിഡ് "19" എന്ന മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ടു. നമ്മുടെ കേരളത്തിലെ "കണ്ണൂർ " ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് "19" റിപ്പോർട്ട് ചെയ്യപ്പെട്ടത്. നമ്മുടെ മുഖ്യമന്ത്രി പിണറായി സാറും, ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ മാമും, നീതിപാലകരും ആരോഗ്യ പ്രവർത്തകരും ഒറ്റ കെട്ടായി നിന്നു കൊണ്ട് നമ്മുടെ കേരളത്തിൽ വന്ന "കോവിഡ് 19"എന്ന മഹാമാരിയെ സമൂഹവ്യാപനത്തിനു വിട്ടുകൊടുക്കാതെ "ലോക്‌ഡോൺ പ്രഖ്യാപിച്ചുകൊണ്ട് "21" ദിവസമാക്കി കേരളജനതയെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് നമ്മുടെ മുഖ്യമന്ത്രിയും, ആരോഗ്യ മന്ത്രിയും, നീതിപാലകരും, ആരോഗ്യ പ്രവർത്തകരും ചേർന്ന് "കോവിഡ് 19"എന്ന മഹാമാരിയെ നമ്മുടെ വരുതിയിൽ കൊണ്ടു വരാൻകഴിഞ്ഞു. ഓരോ ദിവസം ചെല്ലുതോറും നമ്മുടെ കേരളം "കോവിഡ് 19"എന്ന മഹാമാരിയിൽ നിന്ന് മുക്തി നേടിക്കൊണ്ടിരിക്കുന്നു.ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന് ഒരു പാട് "അഭിനന്ദനങ്ങൾ "നമ്മുടെ കൊച്ചു കേരളത്തിന് ലഭിച്ചു. നിപ്പാവൈറസിനെയും, പ്രകൃതി ദുരന്തമായ പ്രളയത്തെയും അതിജീവിച്ച ഈ കൊച്ചു കേരളത്തിലെ നമ്മൾ ഈ "കോവിഡ് 19"എന്ന മഹാമാരിയെയും അതിജീവിക്കും നമ്മൾ ഒറ്റകെട്ടായി തന്നെ............... 


കീർത്തന ജയൻ
5 B എ എൻ എം യു പി എസ് ജി നഗർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം