"ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= തുരത്താം നമുക്ക് കൊറോണയെ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 9: വരി 9:
വന്നുചേർന്നു ഒരു മഹാവ്യാധി
വന്നുചേർന്നു ഒരു മഹാവ്യാധി
കൊറോണ എന്ന ഓമനപേരിലായ്
കൊറോണ എന്ന ഓമനപേരിലായ്
ലോകത്തെയാകെ വിറപ്പിച്ചു കൊണ്ടതാ
    ലോകത്തെയാകെ വിറപ്പിച്ചു കൊണ്ടതാ
മുന്നേറിടുന്നു കൊറോണ
      മുന്നേറിടുന്നു കൊറോണ
ഓരോ ദിനത്തിലും ആയിരങ്ങൾ
    ഓരോ ദിനത്തിലും ആയിരങ്ങൾ
മരിച്ചു വീഴുന്നു ലോകത്തിലാകവേ
    മരിച്ചു വീഴുന്നു ലോകത്തിലാകവേ
ലോകമാകെ സ്തംഭിച്ചു നിൽക്കുന്നു
ലോകമാകെ സ്തംഭിച്ചു നിൽക്കുന്നു
കൂട്ടത്തിലിന്ത്യയും ലോക്ക്ഡൗണിൽ
കൂട്ടത്തിലിന്ത്യയും ലോക്ക്ഡൗണിൽ
കേരളം ലോക്ക്ഡൗണിലാണെന്നാലും
കേരളം ലോക്ക്ഡൗണിലാണെന്നാലും
കൊറോണതൻ കളി അധികം നടപ്പില്ല
കൊറോണതൻ കളി അധികം നടപ്പില്ല
കേരളത്തിൽ നാം പലരേയും രക്ഷിച്ചു
    കേരളത്തിൽ നാം പലരേയും രക്ഷിച്ചു
മരിച്ചുവീണവർ വിരലിലെണ്ണാവുന്നവർ
    മരിച്ചുവീണവർ വിരലിലെണ്ണാവുന്നവർ
എല്ലാവരും നിയന്ത്രണങ്ങൾ പാലിക്കയാണെങ്കിൽ
    എല്ലാവരും നിയന്ത്രണങ്ങൾ പാലിക്കയാണെങ്കിൽ
പിടിച്ചുകെട്ടാം നമുക്ക് കൊറോണയെ  
    പിടിച്ചുകെട്ടാം നമുക്ക് കൊറോണയെ  
</center></poem>  
</center></poem>  
  {{BoxBottom1
  {{BoxBottom1

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ
 

കഴിഞ്ഞ പ്രളയത്തിൽ നിന്നും നാം
മുക്തരാവുന്നതിൻ മുൻപിതാ
വന്നുചേർന്നു ഒരു മഹാവ്യാധി
കൊറോണ എന്ന ഓമനപേരിലായ്
     ലോകത്തെയാകെ വിറപ്പിച്ചു കൊണ്ടതാ
      മുന്നേറിടുന്നു കൊറോണ
     ഓരോ ദിനത്തിലും ആയിരങ്ങൾ
     മരിച്ചു വീഴുന്നു ലോകത്തിലാകവേ
ലോകമാകെ സ്തംഭിച്ചു നിൽക്കുന്നു
കൂട്ടത്തിലിന്ത്യയും ലോക്ക്ഡൗണിൽ
കേരളം ലോക്ക്ഡൗണിലാണെന്നാലും
കൊറോണതൻ കളി അധികം നടപ്പില്ല
     കേരളത്തിൽ നാം പലരേയും രക്ഷിച്ചു
     മരിച്ചുവീണവർ വിരലിലെണ്ണാവുന്നവർ
     എല്ലാവരും നിയന്ത്രണങ്ങൾ പാലിക്കയാണെങ്കിൽ
     പിടിച്ചുകെട്ടാം നമുക്ക് കൊറോണയെ

അഞ്ജന സി പി
5 ഈസ്റ്റ് യു പി എസ് പെരുമ്പടപ്പ ചെന്ത്രാപ്പിന്നി,ത്രിശ്ശൂർ,വലപ്പാട്
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത