"ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24569 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
(ചെ.) "ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കൊറോണ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<poem> <center>
കഴിഞ്ഞ പ്രളയത്തിൽ നിന്നും നാം
മുക്തരാവുന്നതിൻ മുൻപിതാ
വന്നുചേർന്നു ഒരു മഹാവ്യാധി
കൊറോണ എന്ന ഓമനപേരിലായ്
    ലോകത്തെയാകെ വിറപ്പിച്ചു കൊണ്ടതാ
      മുന്നേറിടുന്നു കൊറോണ
    ഓരോ ദിനത്തിലും ആയിരങ്ങൾ
    മരിച്ചു വീഴുന്നു ലോകത്തിലാകവേ
ലോകമാകെ സ്തംഭിച്ചു നിൽക്കുന്നു
കൂട്ടത്തിലിന്ത്യയും ലോക്ക്ഡൗണിൽ
കേരളം ലോക്ക്ഡൗണിലാണെന്നാലും
കൊറോണതൻ കളി അധികം നടപ്പില്ല
    കേരളത്തിൽ നാം പലരേയും രക്ഷിച്ചു
    മരിച്ചുവീണവർ വിരലിലെണ്ണാവുന്നവർ
    എല്ലാവരും നിയന്ത്രണങ്ങൾ പാലിക്കയാണെങ്കിൽ
    പിടിച്ചുകെട്ടാം നമുക്ക് കൊറോണയെ
</center></poem>
{{BoxBottom1
| പേര്= അഞ്ജന സി പി
| ക്ലാസ്സ്=5
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഈസ്റ്റ് യു പി എസ് പെരുമ്പടപ്പ ചെന്ത്രാപ്പിന്നി,ത്രിശ്ശൂർ,വലപ്പാട്
| സ്കൂൾ കോഡ്= 24569
| ഉപജില്ല=  വലപ്പാട് 
| ജില്ല= തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sunirmaes| തരം= കവിത}}