"ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PAGENAME}}/തുരത്താം നമുക്ക് കൊറോണയെ | തുരത്താം നമു...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) "ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/കൊറോണ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([... |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<poem> <center> | |||
കഴിഞ്ഞ പ്രളയത്തിൽ നിന്നും നാം | |||
മുക്തരാവുന്നതിൻ മുൻപിതാ | |||
വന്നുചേർന്നു ഒരു മഹാവ്യാധി | |||
കൊറോണ എന്ന ഓമനപേരിലായ് | |||
ലോകത്തെയാകെ വിറപ്പിച്ചു കൊണ്ടതാ | |||
മുന്നേറിടുന്നു കൊറോണ | |||
ഓരോ ദിനത്തിലും ആയിരങ്ങൾ | |||
മരിച്ചു വീഴുന്നു ലോകത്തിലാകവേ | |||
ലോകമാകെ സ്തംഭിച്ചു നിൽക്കുന്നു | |||
കൂട്ടത്തിലിന്ത്യയും ലോക്ക്ഡൗണിൽ | |||
കേരളം ലോക്ക്ഡൗണിലാണെന്നാലും | |||
കൊറോണതൻ കളി അധികം നടപ്പില്ല | |||
കേരളത്തിൽ നാം പലരേയും രക്ഷിച്ചു | |||
മരിച്ചുവീണവർ വിരലിലെണ്ണാവുന്നവർ | |||
എല്ലാവരും നിയന്ത്രണങ്ങൾ പാലിക്കയാണെങ്കിൽ | |||
പിടിച്ചുകെട്ടാം നമുക്ക് കൊറോണയെ | |||
</center></poem> | |||
{{BoxBottom1 | |||
| പേര്= അഞ്ജന സി പി | |||
| ക്ലാസ്സ്=5 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഈസ്റ്റ് യു പി എസ് പെരുമ്പടപ്പ ചെന്ത്രാപ്പിന്നി,ത്രിശ്ശൂർ,വലപ്പാട് | |||
| സ്കൂൾ കോഡ്= 24569 | |||
| ഉപജില്ല= വലപ്പാട് | |||
| ജില്ല= തൃശ്ശൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sunirmaes| തരം= കവിത}} | |||