"ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഈതൊരു ചെറിയ ചേർക്കൽ ആണ്)
 
(ചെ.) ("ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവനം

പേമാരിലൊരു കൈത്താങ്ങ്
ആശിച്ചജീവിതമവർക്കു നിഷേധിച്ചിട്ടു-
നമുക്ക് സുഖമായി ജീവിച്ചിടാൻ കഴിയുമെന്നു തോന്നുന്നുവൊ...
ഒരിക്കലുമില്ല......
നമ്മൾ ചെയ്തുകൂട്ടിയൊരി തിന്മകളീ-
ലോകത്തെ ഈ നിലയിലാക്കിയല്ലോ.
തിന്മകളുടെ കൂമ്പാരങ്ങൾക്കിടയിലിത്തിരി നന്മ
നമുക്ക് കാത്തിരിക്കാം
നന്മയുടെ ആ തണൽമരങ്ങൾക്കായി
ചങ്ങലകൾ മുറിച്ചിടാം...
തുരുമ്പ് പറ്റി തീറെടുക്കാതിരിക്കാൻ....
കൈകഴുകിടാം ........ ചളി പറ്റിയ കൈകളിലൂടെ .....
മനുഷ്യനാകുക....
മഹാമാരിയെയകന്നു നേരിടാം നാളെ വീണ്ടുമടുത്തിടാൻ
ഇതൊരതിജീവനമാണ്
എന്നെയതിജീവിച്ചെന്നു കരുതിയോർക്കു-
മുന്നിലുള്ളെന്റെയീ അതിജീവനമെന്ന് പ്രകൃതിയും .
 

കല്യാണി കെ ശേഖർ
8 B ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത