"ആർസിഎച്ച്എസ് ചുണ്ടേൽ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ആർസിഎച്ച്എസ് ചുണ്ടേൽ/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
ഈ കൊറോണക്കാലത്ത്.........
ഈ കൊറോണക്കാലത്ത്.........
</poem> </center>
</poem> </center>
{BoxBottom1
{{BoxBottom1
| പേര്= Sanjana
| പേര്= Sanjana
| ക്ലാസ്സ്=  7c  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7c  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=Rchss  Chundale| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| വർഷം=2020
| സ്കൂൾ= ആർസിഎച്ച്എസ് ചുണ്ടേൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15025
| സ്കൂൾ കോഡ്= 15025
| ഉപജില്ല= vythiri    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വൈത്തിരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= wayanad
| ജില്ല=വയനാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ഒറ്റക്കെട്ടായ് നിൽക്കാം നമ്മുക്ക്
ഈ മഹാമാരിയെ നേരിടാം ....
ജാഗ്രതയില്ലാതെ ജീവിതമില്ലെന്ന്
നമ്മുക്ക് മനസ്സിലുറപ്പിക്കാം......
വിദ്യയിൻ കേമനാം മാനവരൊക്കെയ്യും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ.....
വിരസത ഒട്ടുമേ പിടികൂടുവാൻ
വിലസുന്നു ലോകത്തിൻ ഭീക്ഷണിയായ്.......
പരക്കെപ്പരക്കുന്ന വൈറസ്സു ചുറ്റും
പരക്കാതിരിക്കാൻ നമ്മുക്കെന്തു ചെയ്യാം....
കരം ശുദ്ധമാക്കാം , ശുചിത്വം വരിക്കാം......
ഇരിക്കാം നമ്മുക്കിന്ന് വീട്ടിൽ സുഹൃത്തെ......
ഒട്ടിനിൽക്കാതെ നോക്കാം
പുറത്തേക്കിറങ്ങാതിരിക്കാം
ജാഗ്രതയോടെ മുന്നോട്ട് നീങ്ങാം
ആരോഗ്യം സുരക്ഷിതമാക്കി ഈ മഹാമാരിയെ നേരിടാം .....
മാതൃകയാകാം നമ്മുടെ നാടിനു-
വേണ്ടി നമ്മുക്ക് വീട്ടിലിരിക്കാം
അകലാതെ അകന്ന്
ഈ കൊറോണക്കാലത്ത്.........

Sanjana
7c ആർസിഎച്ച്എസ് ചുണ്ടേൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത