"അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= അതിജീവനം }} | color= 1' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) "അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L... |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= അതിജീവനം | ||
| color= 1 | |||
}} | }} | ||
| color= | <center> <poem> | ||
കൊറോണയെന്നമാരിയെ | |||
ഒരുമയോടെനേരിടാം | |||
സർക്കാരിൻവാക്കുകൾ | |||
ശ്രദ്ധയോടെ കേട്ടിടാം | |||
ഭൂവിതിൽ നടമാടിടും | |||
കൊറോണയെതുരത്തുവാൻ | |||
അടങ്ങിടാംഒതുങ്ങിടാം | |||
വീടിനുള്ളിൽനിന്നിടാം | |||
വാഴ്ത്തിടാംവിറച്ചിടാതെ | |||
നേരിടുന്നധീരരെ | |||
ഓർത്തിടാംകരുതലിൽ | |||
കനിവുകാട്ടുംജനതയെ | |||
മെയ്കൾകൊണ്ടകന്നിടാം | |||
മനസ്സുകൊണ്ടുചേർന്നിടാം | |||
യാതനയെനീക്കിടാൻ | |||
കരുതൽയാത്രചെയ്തിടാം | |||
മാറിടാം കരുതലുള്ള | |||
കരുത്തരാംപടയാളിയായ് | |||
നേരിടാംധരിത്രിയെ | |||
കാർന്നുതിന്നുംമാരിയെ | |||
കൈകളെകഴുകിടാം | |||
വൃത്തിയോടെ നിന്നിടാം | |||
കൊറോണയെതുരത്തുവാൻ | |||
കരുത്തരായിനിന്നിടാം | |||
കരുതലോടെനീങ്ങിടാം | |||
അതിജീവനംനടത്തിടാം | |||
ശാസ്ത്രമാംചിറകിലേറി | |||
വീണ്ടുമൊന്നുചേർന്നിടാം | |||
</center> </poem> | |||
{{BoxBottom1 | |||
| പേര്= ശ്രീനന്ദ പി | |||
| ക്ലാസ്സ്= III A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= അഴീക്കോട് വെസ്റ്റ് യു.പി സ്കൂൾ. | |||
| സ്കൂൾ കോഡ്= 13654 | |||
| ഉപജില്ല= പാപ്പിനിശ്ശേരി | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത | |||
|color= 3 | |||
}} | |||
{{Verified1|name=sindhuarakkan|തരം=കവിത}} | |||