"അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/മതിയാവില്ല ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മതിയാവില്ല ജീവിതം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/മതിയാവില്ല ജീവിതം" സംരക്ഷിച്ചിരിക്കുന്നു: sch...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഈ മഴ തോരാതിരുന്നെങ്കിൽ | |||
ഈ പൂവിന്നു വാടാതിരുന്നെങ്കിൽ | |||
ഇരു കൈകൾ കോർത്തു നാം | |||
നീങ്ങി അകലുന്ന ഈ വഴികൾ നമ്മെ മറക്കുമെങ്കിൽ | |||
കുട്ടിക്കുറുമ്പും കൊച്ചു കാര്യങ്ങളും കുട്ടി | |||
ക്കളികളും കാട്ടിയ കാലം | |||
നന്മയും തിന്മയും സൗഹൃദവും | |||
കൊച്ചു ദുഃഖങ്ങളും കൂട്ടിച്ചേർത്ത കാലം | |||
മുറ്റത്ത് പൂത്തു നിൽക്കുന്ന ഈ | |||
വാകമരച്ചോട്ടിൽ ഒത്തൊരുമിച്ച നല്ല കാലം | |||
ഇണക്കവും പിണക്കവും | |||
ഉള്ളിൽ പൊട്ടി പടർന്നു തെറിച്ച കാലം | |||
കത്തി ജ്വലിക്കുന്ന പ്രായത്തിൽ ആരോ ഒരു | |||
കുളിർ കാറ്റായി തഴുകിയപ്പോൾ | |||
പൊട്ടി തകർന്നെന്റെ വാശിയും ദേഷ്യവും | |||
കെട്ടിപ്പടുത്തു ഞാൻ എന്നെത്തന്നെ | |||
ഇലത്തുമ്പിലെ മഞ്ഞുതുള്ളിയെപ്പോൽ | |||
അടർന്ന് പോയേക്കാമീ സുവർണ | |||
നിമിഷങ്ങളെന്നു ഓർത്തതെ ഇല്ല ഞാൻ | |||
ഒരു പിടി ഓർമ്മകൾ മാത്രം ബാക്കിയാക്കിപ്പിടി | |||
വിട്ടു ഞാൻ പിരിയുന്നു | |||
സമയമേ നീ.എത്ര വേഗം കടന്നുപോയി | |||
മതിയാവില്ല... മതിയാവില്ല.... | |||
ജീവിതം..... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അശ്വതി | |||
| ക്ലാസ്സ്= 9B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=അമൃത ഗേൾസ് ഹൈസ്കൂൾ, പത്തനംതിട്ട, അടൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 38086 | |||
| ഉപജില്ല= അടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=പത്തനംതിട്ട | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verified1| name=pcsupriya| തരം=കവിത}} |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
മതിയാവില്ല ജീവിതം
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത