ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=സ...) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കൊറോണ വന്നു മനുഷ്യർ ഭയന്നു | |||
പുറത്തിറങ്ങാൻ തന്നെ പേടിയായി | |||
ലോക്ഡൗൺ വന്നു ജനങ്ങൾ | |||
ജോലിക്ക് പോകാതായി | |||
കൈ കൊടുത്താൽ കൊറോണ | |||
ചുമച്ചാൽ കൊറോണ | |||
വിളകൾ നശിച്ചു,ജനങ്ങൾ കഷ്ടപ്പാടിലായി | |||
റോഡിൽ വാഹനം ഇറങ്ങാതായി | |||
നാടും നഗരവും വിജനമായി | |||
ലക്ഷോപലക്ഷം ജനങ്ങളെയും | |||
കൊന്നൊടുക്കി രസിക്കുന്ന മഹാമാരി | |||
പണക്കാരനേയും പാവപ്പെട്ടവനേയും നീ | |||
ഒരു പോലെ തടങ്കിലിലാക്കിയില്ലേ | |||
അയൽപക്കത്തു പോകാൻ വയ്യ | |||
എന്ന് തീരും നിന്റെ താണ്ഡവ നൃത്തം | |||
നിന്നെ പിടിച്ചുകെട്ടാൻ നല്ലവരായ | |||
മാലാഖമാർക്കും പോലീസ് സേനയ്ക്കും | |||
ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെടുന്നവർക്കും | |||
ഒരായിരം നന്ദി | |||
ഇനിയും ലോക് ഡൗൺ നീട്ടി | |||
ജനങ്ങളെ കഷ്ടപ്പെടുത്തല്ലേ. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ശ്രീലക്ഷ്മി ടി.കെ. | |||
| ക്ലാസ്സ്=5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= അതിരകം യു.പി. സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13354 | |||
| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കണ്ണൂർ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Nalinakshan| തരം= കവിത}} |
തിരുത്തലുകൾ