ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ശൂന്യമായ താൾ സൃഷ്ടിച്ചു) |
(ചെ.) ("സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ഭൂമിയുടെ ജീവൻ" സംരക്ഷിച്ചിരിക്കുന്നു: s...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=ഭൂമിയുടെ ജീവൻ | |||
| color= 3 | |||
}} | |||
<center> <poem> | |||
ഭൂമിതൻ ജീവനയൊഴുകുന്ന പുഴയിലും | |||
കളകള ശബ്ദമിട്ടൊഴുകുന്ന നദിയിലും | |||
മാലിന്യമൊട്ടാകെ കുന്നു കൂടി | |||
അത് കാണുവാൻ നാമൊരു കുാണിയായി | |||
മീനുകൾ തൻ വാസമൊരുക്കിയ ജല മിന്നു | |||
മീനുകൾക്കൊക്കെയും നാശമായി | |||
ശുദ്ധമാം ജലത്തിലോ മാലിന്യമേറി ജലമില്ല | |||
ശുദ്ധജല മില്ലെന്നു ചൊല്ലുന്ന നാം | |||
ഒരു വേല നമ്മളീ ചെറു ബാല്യമൊക്കെയും | |||
ഒരുമനമോടൊരുമിച്ചീടുകിൽ | |||
അരുവിയും പുഴകളും ചെറു വഴിയൊക്കെയും | |||
ശുദ്ധമാക്കിടുവാനൊത്തു ചേരാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=പവൻ. എസ് | |||
| ക്ലാസ്സ്= ഏഴ്. എഫ് | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് .ഗൊരേറ്റി എച്ച് . എച്ച് .എസ്. പുനലൂർ | |||
| സ്കൂൾ കോഡ്= 40044 | |||
| ഉപജില്ല= പുനലൂർ | |||
| ജില്ല= കൊല്ലം | |||
| തരം= കവിത | |||
| color= 3 | |||
}} | |||
{{verified1|name=Kannankollam|തരം=കവിത}} |
തിരുത്തലുകൾ