"വടമൺ ജി.യു.പി.എസ്./അക്ഷരവൃക്ഷം/പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{BoxTop1 | തലക്കെട്ട്= പൂന്തോട്ടം       <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "വടമൺ ജി.യു.പി.എസ്./അക്ഷരവൃക്ഷം/പൂന്തോട്ടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പൂന്തോട്ടം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പൂന്തോട്ടം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   1     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കുഞ്ഞു മനസ്സിനു കുളിരേകു०
പള്ളിക്കൂടപൂന്തോട്ട०
കണ്ടുരസിക്കാ० വന്നോളൂ
സന്തോഷത്തിൽആറാടാ०
കുഞ്ഞിപ്പല്ലുകൾ പോലെ തിളങ്ങിയ
മുല്ലപ്പൂക്കൾ വിരിഞ്ഞല്ലോ
സൂര്യനെനോക്കി  പുഞ്ചിരിതൂകാൻ
സൂര്യകാന്തി നിരന്നല്ലോ
അഴകേറുന്നൊരു
പൂക്കളുമായി
അരളിച്ചെടികൾ നിൽക്കുന്നു
പനിനീർപ്പൂവിൻസൗരഭ്യ०
പരിസരമാകെ നിറയുന്നു
ആസ്വദിക്കാൻ ഞാനില്ല
നിന്നരികത്തെത്താൻ ആവില്ല
അകറ്റിനിർത്താൻ
വന്നല്ലോ
കോവിടെന്ന പേമാരി
നിൻ മടിത്തട്ടിൽ കളിച്ചു രസിക്കാൻ
പ്രാവുകൾ വേമ്പൽ കൊള്ളുന്നു
കണ്ടുരസിക്കാൻ ഞാനില്ല
കോവിടിൻ താണ്ടവത്തിൽ 
എൻ കുഞ്ഞുമനസ്സു०
തേങ്ങുന്നു
</poem> </center>
  {{BoxBottom1
  | പേര്=വിസ്മയ
  | ക്ലാസ്സ്=  5
  | പദ്ധതി= അക്ഷരവൃക്ഷം
  | വർഷം=2020
  | സ്കൂൾ=വടമൺ ജി.യു.പി.എസ്.
  | സ്കൂൾ കോഡ്= 40343
  | ഉപജില്ല= അഞ്ചൽ
  | ജില്ല= കൊല്ലം
  | തരം= കവിത
  | color=5
  }}
{{Verified|name=Abhilash|തരം=കവിത}}