"ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൃതിയുടെ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ നൊമ്പരം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൃതിയുടെ നൊമ്പരം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
തളിരുകൾ തളിരുകൾ ഉയർന്നുവന്നു ജലധാര കൊണ്ടത് വളർന്നുവന്നു | തളിരുകൾ തളിരുകൾ ഉയർന്നുവന്നു | ||
ഭൂമിയിൽ പ്രകൃതിയുടെ വരദാനമായ സസ്യലതാദികൾ വളർന്നുവന്നു | ജലധാര കൊണ്ടത് വളർന്നുവന്നു | ||
ഭൂമിയിൽ പ്രകൃതിയുടെ വരദാനമായ | |||
പൊള്ളുന്ന ചൂടിലും കത്തുന്ന വെയിലിലും തളരാത്ത ഇലകളുടെ മർമ്മരങ്ങൾ | സസ്യലതാദികൾ വളർന്നുവന്നു | ||
പൊള്ളുന്ന ചൂടിലും കത്തുന്ന വെയിലിലും | |||
തളരാത്ത ഇലകളുടെ മർമ്മരങ്ങൾ | |||
കൊഴിയാത്ത ഇലകളുടെ മർമ്മരങ്ങൾ | കൊഴിയാത്ത ഇലകളുടെ മർമ്മരങ്ങൾ | ||
യാതന പൂണ്ട് മരച്ചില്ലകൾ | യാതന പൂണ്ട് മരച്ചില്ലകൾ | ||
ദാഹിച്ചു നിൽക്കുന്ന | ദാഹിച്ചു നിൽക്കുന്ന | ||
സസ്യലതാദികൾക്കൊരുതുള്ളി | |||
ദാഹജലം കൊടുക്കാം | |||
നമുക്ക് ഒരു തുള്ളി ദാഹജലം കൊടുക്കാം | |||
പ്രകൃതിയുടെ മക്കളായി നില നിന്നിടാം | പ്രകൃതിയുടെ മക്കളായി നില നിന്നിടാം | ||
പ്രകൃതി ദുരന്തമായി പ്രളയമായി മാറുന്ന | |||
പ്രകൃതി ദുരന്തമായി പ്രളയമായി മാറുന്ന പ്രകൃതിയുടെ കോപം കാണുന്നില്ലേ നിങ്ങൾ പ്രകൃതിയുടെ വേദനകൾ കേൾക്കുന്നില്ലേ | പ്രകൃതിയുടെ കോപം കാണുന്നില്ലേ | ||
നിങ്ങൾ പ്രകൃതിയുടെ വേദനകൾ കേൾക്കുന്നില്ലേ | |||
പൊള്ളുന്ന ചൂടിലും കത്തുന്ന വെയിലിലും തളരാത്ത ഇലകളുടെ മർമ്മരങ്ങൾ തുള്ളി ദാഹജലം | പൊള്ളുന്ന ചൂടിലും കത്തുന്ന വെയിലിലും | ||
കൊടുക്കാം നമുക്ക് ഒരു തുള്ളി ദാഹജലം കൊടുക്കാൻ പ്രകൃതിയുടെ മക്കളായി | തളരാത്ത ഇലകളുടെ മർമ്മരങ്ങൾ | ||
തുള്ളി ദാഹജലം | |||
കൊടുക്കാം നമുക്ക് ഒരു തുള്ളി | |||
ദാഹജലം കൊടുക്കാൻ പ്രകൃതിയുടെ മക്കളായി..... | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 32: | വരി 38: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=കവിത}} |
00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പ്രകൃതിയുടെ നൊമ്പരം
തളിരുകൾ തളിരുകൾ ഉയർന്നുവന്നു
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത