"ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/അറിയാതെ പോയത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('{{BoxTop1 | തലക്കെട്ട്= അറിയാതെ പോയത് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/അറിയാതെ പോയത്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
പരസ്പരം അറിയാത്ത വീട്ടുകാർ ഇന്ന്
സ്വയം പരിചിതരാകുന്നു....
ഘടികാര സൂചി നിലയ്ക്കുവാൻ കാത്തവർ
സമയത്തെ അകറ്റി നിർത്തിടുന്നു....
നാം അറിയാത്ത നമ്മുടെ ലോകത്തിൻ ഈ
ഇടവേളയിൽ നാം ദുഃഖിതരാകേണ്ടതില്ല
കൈകൾ കോർക്കാതെ കൈകൾ കഴുകി
ഈ ദുരിതത്തെ നാം ചെറുക്കേണം
കൈരേഖ നോക്കിയിരിക്കും നേരത്ത്
ചെയ്യുവാനിനിയും ബാക്കിയുണ്ട്
രോഗ കാരണവും രോഗിയും നാം തന്നെയാകുന്ന
ഈ വേളയിൽ  അകറ്റുവിൻ ജാതിമതത്തെ
മഴവില്ലുപോലെ നല്ല നാളുകൾ മനസ്സിൽ
തെളിയുവാൻ, ഇനിയും വിജയങ്ങൾ കൈവരിക്കാൻ
നമ്മളെല്ലാം ഒത്തുചേർന്നിടേണം
നമ്മുടെ നാടൊട്ടും തളരുകില്ല....
ചിതലരിച്ചീടുന്ന മൗനം നിറഞ്ഞോർമകളിൽ
ഈ ദുരവസ്ഥ അവസാനത്തേതായിടട്ടേ....
നമ്മയുടേയും സ്നേഹത്തിൻറേയും നല്ല
നാളേയ്ക്കായ് നമ്മുടെ പുഞ്ചിരി മറയാതെ നോക്കണം
ചിരിയുണ്ടാകാൻ നമ്മനിറഞ്ഞ ഹാസ്യങ്ങളും
സൗഹൃദങ്ങളും ഉള്ളിൽ എപ്പോഴും കരുതിവയ്ക്കാം
സ്വയം ചോദ്യമാകാതെ മറ്റുളളവർക്കുത്തരമാകാൻ
നമ്മുടെ ജീവിതം മുന്നിലേയ്ക്ക് കൊണ്ടുപോയിടുക....
</poem> </center>
{{BoxBottom1
| പേര്= ശ്രീകാന്ത് ആർ
| ക്ലാസ്സ്=  10 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.വി.എച്ച്. എസ്. എസ്. മുട്ടറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39021
| ഉപജില്ല=വെളിയം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കൊല്ലം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Kannans|തരം=കവിത}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/940318...955694" എന്ന താളിൽനിന്ന് ശേഖരിച്ചത്