"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം/അമ്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അമ്മ

വീട്ടുവിളക്കാണ് അമ്മ
വീടിൻെറ്റ ഐശ്വര്യം അമ്മ
സ്നേഹം തരുന്നൊരു അമ്മ
ഒത്തിരി ഇഷ്ടമുളളമ്മ
പ‍ു‍ഞ്ചിരി മുഖമുളള അമ്മ
നല്ല മനസ്സുളള അമ്മ
മാതൃഭാഷയാണെന്നമ്മ
ഒത്തിരി ഇഷ്ടമുളളമ്മ

നന്ദന പ്രകാശ്
9 ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത