"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/അച്ഛൻ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അച്ഛൻ..... <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/അച്ഛൻ....." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

അച്ഛൻ.....

  അമ്മയാദ്യം കാണിച്ചുതന്ന ദൈവമാണച്ചൻ
 ലോകം മുഴുവൻ അമ്മയെ കുറിച്ചെഴുതുമ്പോളും
 ആ മഷിക്കുള്ളിലെ ഗന്ധം
 അച്ഛന്റെ വിയർപ്പിന്റേതായിരുന്നു തിരികെ ഞാൻ എന്തു തരുംഎൻ അച്ഛന്റെ സ്നേഹത്തിനുമുന്നിൽ
 എന്ന എന്റെ ചോദ്യത്തിനുമുന്നിൽ
 സ്നേഹം മതി എന്ന് പറഞ്ഞു
എന്നെ വീണ്ടും തോൽപ്പിച്ചിരിക്കുന്നു
 അച്ഛനെന്ന ആ തണൽമരം.
 

ആദിത്യ ജയകുമാർ
7 A മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത