"അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രളയം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/പ്രളയം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പ്രളയം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രളയം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
നീ വന്നതറിഞ്ഞു ഞാൻ പ്രളയമേ.... | |||
ഒരു നിമിഷം നിൽക്കുമോ? | |||
എന്റെ വേദന നീ കേൾക്കുമോ...? | |||
ഒരു നാൾ നീ വന്നു തകർത്തു | |||
പോയില്ലേ... | |||
എൻ്റെ സ്വപ്നങ്ങളും പ്രിയരുടെ | |||
പ്രാണനും... | |||
അന്നു തൊട്ടിങ്ങോട്ട് ഞാനെന്റെ | |||
ക്ലേശങ്ങൾ | |||
ഒട്ടും തളരാതെ നേരിടുമ്പോൾ... | |||
പിന്നെയും നീയെത്തി | |||
മനസ്സലിവില്ലാതെ... | |||
തെറ്റുകൾ ചെയ്തതു ഞാനല്ല.. | |||
ഞങ്ങളല്ല.. | |||
നീരുറവകൾ അണകൾ കെട്ടിയടച്ചത് | |||
അവരാണ്.. | |||
അവരാണ് നിന്റെ പാതയിൽ കല്ലുകൾ | |||
പാകിയതും കൃഷിയിടങ്ങൾ നികത്തി | |||
വീടുകൾ പണിതുയർത്തിയവർ | |||
അതെ.. അവരാണ് ദാഹനീരുവിറ്റു | |||
കോടികൾ നേടിയതും.. | |||
അവർക്കെന്തു നഷ്ടം.. അവർക്കെന്തു | |||
കഷ്ട്ടം.. | |||
എന്നും സസുഖം വാഴുമവർ | |||
രമ്യഹർമ്യങ്ങളിൽ.. | |||
പക്ഷെ.. ഞങ്ങളോ..? | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=ആർഷ സുരേഷ് | |||
| ക്ലാസ്സ്=6C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= അമൃതാ യു.പി.എസ്സ്. പാവുമ്പ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 41244 | |||
| ഉപജില്ല=കരുനാഗപ്പള്ളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കൊല്ലം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=Sai K shanmugam|തരം=കവിത}} |
23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
പ്രളയം
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത