"അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/എന്റെ കൊച്ചുകുരുവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= എന്റെ കൊച്ചുകുരുവികൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) "അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/എന്റെ കൊച്ചുകുരുവികൾ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksha... |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> <br> | |||
നേരം പുലർന്നു........ | |||
മുറ്റത്താകെ കിളികളുടെ കളകളാരവം....... | |||
ഞാനുണർന്നു....... | |||
നോക്കുമ്പോൾ എന്റെ വീടിന്റെ മുറ്റത്താകെ ഓടി പറന്നു നടക്കുന്ന കൊച്ചുകുരുവി കൾ. | |||
അവ എന്നെ കാത്തിരിക്കുന്നത് പോലെ എനിക്ക് തോന്നി... | |||
കാരണം ഞാനെപ്പഴും അതിനു വെള്ളവും ഭക്ഷണവും കൊടുക്കും .അച്ഛനാണ് എന്റെ കൂടെ വരുന്നത്...... | |||
ഒരു ദിവസം ഒരു കുരുവി കുഞ്ഞു എന്റെ മുറിയിൽ കേറി വന്നു... ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി..... | |||
ഞാൻ അമ്മയെ വിളിച്ചു | |||
അമ്മേ ഓടിവായോ ദേ ഒരു കുരുവിക്കുഞ്ഞു... അമ്മ ഓടി വന്നു നോക്കുമ്പോ ൾ കുരുവി എന്നെ നോക്കി എന്തെല്ലാമോ കാട്ടുന്നു. | |||
അമ്മ പറഞ്ഞു അത് മോന്റെ കൂടെ കളിക്കാൻ വന്നതാണെന്ന്. | |||
എനിക്ക് അത് കേട്ടപ്പോൾ സന്തോഷം അടക്കാനായില്ല. ഞാനവന് എന്റെ ഒരു ഉടുപ്പ് കൊടുത്തു. | |||
അവനതിൽ ചാടുന്നു മറിയുന്നു അങ്ങനെ അങ്ങനെ... | |||
അങ്ങനെ ദിവസവും കുരുവി കുഞ്ഞു എന്റെ മുറിയിൽ വരാൻ തുടങ്ങി... ഞാൻ കൊടുത്ത ഉടുപ്പിൽ കിടന്നു അവൻ ഉറങ്ങാ നും തുടങ്ങി. | |||
ഇപ്പോൾ അവൻ എന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ്........ | |||
{{BoxBottom1 | |||
| പേര്=ശബരിനാഥ് എസ് | |||
| ക്ലാസ്സ്=1B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=അമൃത യു പി എസ്സ് പാവുമ്പ കരുനാഗപ്പള്ളി കൊല്ലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 41244 | |||
| ഉപജില്ല=കരുനാഗപ്പള്ളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കൊല്ലം | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=Kannankollam|തരം=കഥ}} | |||