"കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്/അക്ഷരവൃക്ഷംകൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


വർഷങ്ങൾ കഴിയുമ്പോൾ  ഒരു മുത്തശ്ശി കഥ പോലെ പറയാൻ.
പണ്ട് എന്റെ കുഞ്ഞിലേ  കൊറോണ എന്നൊരു  വൈറസ്  ചൈനയിൽ നിന്ന് വന്നു
അതിനുശേഷം അത് ലോകമെമ്പാടും വ്യാപിച്ചു.
മുൻകാലങ്ങളിൽ ഒന്നും നടക്കാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായി.
പരീക്ഷകൾ ഒന്നുമില്ലാതെ സ്കൂളുകൾ അടച്ചു. ലോകംമുഴുവൻ ലോക്ക് ഡൌൺ  ആയി.
നല്ലൊരൂവേനലവധികാലവും, ഒട്ടനവധി ജീവനും നഷ്ടപ്പെട്ടു.
പിന്നീട് ഞങ്ങൾ കൊറോണക്ക് അലർജിയായ എല്ലാം ഉപയോഗിക്കാൻ തുടങ്ങി.
വായും മൂക്കും മൂടിക്കെട്ടി കൈകൾ കഴുകിയും ചെറിയൊരു അകലത്തിൽനടന്നും കൊറോണയെ  പതിയെ പതിയെ  കൊന്നൊടുക്കി
</poem> </center>
{{BoxBottom1
| പേര്= അശ്വിൻ വിനോദ്‌
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45221
| ഉപജില്ല=  വൈക്കം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/951678" എന്ന താളിൽനിന്ന് ശേഖരിച്ചത്