"ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> ഇന്ന് ലോകമാകെ വിഴുങ്ങുന്ന മഹാമാരിയേ നാം ഒരുമയോടെ തുരത്തണം. കൈകൾ കഴുകിയും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ഇതിനെതിരെ പൊരുതാം . ഭയമല്ല ആവശ്യം ..ജാഗ്രതയാണ് പ്രധാനം. പുറത്തിറങ്ങാതെ വീട്ടിലിരുന്നും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ചു കൊണ്ടും നമുക്ക് കോവിഡിനെ തുരത്താം . സർക്കാരിന്റെ നിർദേശങ്ങൾ അതേപടി അനുസരിക്കാം . നിയമപാലകരോട് പൂർണമായി സഹകരിക്കാം . മാസ്ക്, ഗ്ലൗസ് ഇവ ധരിച്ചു മാത്രം പുറത്തിറങ്ങാം . കൂടിച്ചേരലുകൾ,യാത്രകൾ ഇവ ഒഴിവാക്കാം. പനി , ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടാം . മുതിർന്നവർ, കുട്ടികൾ ഇവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാം ....<br> അങ്ങനെ... അങ്ങനെ ഈ മഹാമാരിയെ തുരത്തിയോടിക്കാം </p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആയിഷ എ | | പേര്= ആയിഷ എ | ||
| വരി 14: | വരി 13: | ||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sunirmaes| തരം= ലേഖനം}} | |||