emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
5,398
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= മതിൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ആശങ്കയില്ലാതെ തടയാം കൊറോണയെ | |||
വീട്ടിലിരുന്നു തടയാം | |||
തൂവാലകെട്ടിക്കൊടുക്കാം നമുക്കതിനെ | |||
കൈകൾ കഴുകി തടയാം | |||
ചുമക്കുമ്പോൾ തൂവാല ഉപയോഗിക്കാം | |||
കൊറോണ പകരാതെ നോക്കാം | |||
കൃത്യമായകലം പാലിക്കാം | |||
കൂടുതൽ ജാഗ്രത പുലർത്താം | |||
ദൂരയാത്രകൾ ഒഴിവാക്കാം | |||
അത്യാവശ്യകാര്യങ്ങൾ മാത്രം സഫലമാക്കാം | |||
വീട്ടിലിരുന്നു സഹായിക്കാം ലോകത്തെ | |||
വീട്ടിലിരുന്ന് തടയാം കൊറോണയെ | |||
വെറുതെയിരുന്നു മുഷിയേണ്ട | |||
വർണ്ണക്കടലാസ്സെടുക്കാം നമുക്ക് | |||
പലപലരൂപങ്ങളും ഉണ്ടാക്കാം | |||
പൂച്ചെടികളെ തലോടാം | |||
പുസ്തകങ്ങളെ പൊടിതട്ടാം | |||
വായനകൊണ്ട് മനസ്സ് ശാന്തമാക്കാം | |||
അക്ഷരങ്ങളെ തൊട്ടറിയാം | |||
പുതിയ കാര്യങ്ങൾ പഠിക്കാം | |||
അങ്ങനെ പുതിയ ലോകം പണിതെടുക്കാം | |||
ആശങ്ക വേണ്ട നമുരക്കാശങ്ക വേണ്ട കൂട്ടരേ | |||
കൊറോണക്കെതിരെ മതിലുകെട്ടാം | |||
കൊറോണക്കെതിരെ മതിലുകെട്ടാം | |||
</poem></center> | |||
{{BoxBottom1 | |||
| പേര്= നിവേദ് | |||
| ക്ലാസ്സ്= 7 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 19024 | |||
| ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verification4|name=lalkpza| തരം=കവിത}} |