"ജി എൽ പി എസ് ചെമ്പിലോട്/അക്ഷരവൃക്ഷം/ലോക്ഡൗൺ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:




പതിവു പോലെ ഞാൻ രാവിലെ എഴുന്നേറ്റു.പല്ല് തേച്ചു.കുറേ നേരം പുസ്തകം വായിച്ചു.ചിത്രങ്ങൾ വരച്ചു.കുറച്ച് നേരം കളിച്ചു.വീട്ടിൽ എന്റെ ബന്ധുക്കൾ ഉണ്ട്.വീട്ടിൽ കുട്ടികളുടെ ബഹളമാണ്.നല്ല രസമാണ്.
പതിവു പോലെ ഞാൻ രാവിലെ എഴുന്നേറ്റു.പല്ല് തേച്ചു.കുറേ നേരം പുസ്തകം വായിച്ചു.ചിത്രങ്ങൾ വരച്ചു.കുറച്ച് നേരം കളിച്ചു.വീട്ടിൽ എന്റെ ബന്ധുക്കൾ ഉണ്ട്.വീട്ടിൽ കുട്ടികളുടെ ബഹളമാണ്.നല്ല രസമാണ്. കൂട്ടുകാരേ, ഇപ്പോൾ എല്ലാവരും വളരെ സങ്കടത്തിലാണല്ലോ .പതിവിലും മുന്നേസ്കൂൾ അടച്ചു .മാർച്ച്   മാസം വളരെ സന്തോഷത്തിലായിരുന്നില്ലേ.   നാമെല്ലാം പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു.നാമൊന്നും പ്രതീക്ഷിക്കാത്ത ഒരു മഹാമാരിയാണ് നമ്മുടെ ലോകത്തെ പിടികൂടിയിരിക്കുന്നത്.ഒരുപാട് പേർ മരിച്ചു.ഒരു ശാസ്ത്രത്തിനും മരുന്ന് കണ്ടുപിടിക്കുവാൻ കഴിയാത്ത അസുഖം.നമ്മുടെ വയനാട് ജില്ല ഒരുവിധം രോഗത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടുനിൽക്കുന്നു.അതിന്റെ പേരിൽ നമുക്കു സന്തോഷി ക്കാം. അതുപോലെ രോഗശമനത്തിന് വേണ്ടി നമ്മളാലാവുംവിധം പ്രാർത്ഥിക്കുകയും പ്രതിരോധപ്രവർത്തനങ്ങളോട് സഹകരിക്കുകയും ചെയ്യാം.നമ്മുടെ ധീരനായ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനും ആരോഗ്യമന്ത്രികെ.കെ ശൈലജ ടീച്ചർക്കും കൊറോണവൈറസിനെ പ്രതിരോധിക്കുവാനായി അഹോരാത്രം കഷ്ടപ്പെടുന്ന എല്ലാവരോടും നമുക്ക് നന്ദി രേഖപ്പെടുത്താം.എന്റെ പ്രിയ്യപ്പെട്ട കൂട്ടുകാരോട് എനിക്ക് പറയുവാനുള്ളത് ,പുറത്ത്പോയി വന്നാലും വീട്ടിലായാലും ഇടക്കിടക്ക് സോപ്പോ മറ്റോ ഉപയോഗിച്ച് കൈകൾ ഇടക്കിടെ കഴുകണം.വ്യക്തിശുചിത്വവും പരിസരശുചിത്വവും നന്നായിപാലിക്കണം.ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ നമുക്ക് കൊറോണയെ തുരത്താനാകും.ആൾക്കൂട്ടങ്ങൾ കഴിവതും ഒഴിവാക്കാം.കോവി‍ഡ്-19 എന്ന മഹാമാരിയെ ഈ ലോകത്തുനിന്നും എന്നന്നേക്കുമായി തുടച്ചുനീക്കാം.
                                                            കൂട്ടുകാരേ, ഇപ്പോൾ എല്ലാവരും വളരെ സങ്കടത്തിലാണല്ലോ.പതിവിലും മുന്നേസ്കൂൾ അടച്ചു.മാർച്ച് മാസം വളരെ സന്തോഷത്തിലായിരുന്നില്ലേ.നാമെല്ലാം പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു.നാമൊന്നും പ്രതീക്ഷിക്കാത്ത ഒരു മഹാമാരിയാണ് നമ്മുടെ ലോകത്തെ പിടികൂടിയിരിക്കുന്നത്.ഒരുപാട് പേർ മരിച്ചു.ഒരു ശാസ്ത്രത്തിനും മരുന്ന് കണ്ടുപിടിക്കുവാൻ കഴിയാത്ത അസുഖം.നമ്മുടെ വയനാട് ജില്ല ഒരുവിധം രോഗത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടുനിൽക്കുന്നു.അതിന്റെ പേരിൽ നമുക്കു സന്തോഷി ക്കാം. അതുപോലെ രോഗശമനത്തിന് വേണ്ടി നമ്മളാലാവുംവിധം പ്രാർത്ഥിക്കുകയും പ്രതിരോധപ്രവർത്തനങ്ങളോട് സഹകരിക്കുകയും ചെയ്യാം.നമ്മുടെ ധീരനായ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനും ആരോഗ്യമന്ത്രികെ.കെ ശൈലജ ടീച്ചർക്കും കൊറോണവൈറസിനെ പ്രതിരോധിക്കുവാനായി അഹോരാത്രം കഷ്ടപ്പെടുന്ന എല്ലാവരോടും നമുക്ക് നന്ദി രേഖപ്പെടുത്താം.എന്റെ പ്രിയ്യപ്പെട്ട കൂട്ടുകാരോട് എനിക്ക് പറയുവാനുള്ളത്, പുറത്ത്പോയി വന്നാലും വീട്ടിലായാലും ഇടക്കിടക്ക് സോപ്പോ മറ്റോ ഉപയോഗിച്ച് കൈകൾ ഇടക്കിടെ കഴുകണം.വ്യക്തിശുചിത്വവും പരിസരശുചിത്വവും നന്നായിപാലിക്കണം.ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ നമുക്ക് കൊറോണയെ തുരത്താനാകും.ആൾക്കൂട്ടങ്ങൾ കഴിവതും ഒഴിവാക്കാം.കോവി‍ഡ്-19 എന്ന മഹാമാരിയെ ഈ ലോകത്തുനിന്നും എന്നന്നേക്കുമായി തുടച്ചുനീക്കാം.
 
 
                                                                               
 
 
 
{{BoxBottom1
| പേര്= ഫാത്തിമ ഷിഫ
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എൽ.പി സ്കൂൾ ചേമ്പിലോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  15404
| ഉപജില്ല= മാനന്തവാടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=വയനാട് 
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification4| name=pcsupriya| തരം= ലേഖനം  }}
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/938489...939766" എന്ന താളിൽനിന്ന് ശേഖരിച്ചത്