|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കോവിഡ്-മാപ്പിളപ്പാട്ട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കൊറോണയെന്ന വൈറസിനെ നാം
| |
| നിസ്സാരമായി കരുതീടരുതേ
| |
| പ്രതാപിയായ കൊറോണ വൈറസ്
| |
| ക്ഷണിച്ചിടാതെവീട്ടിൽ വരില്ല
| |
| തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
| |
| വായ് മറയ്ക്കാം മാസ്ക്കുകളാലെ
| |
| കൈകൾ കൊടുക്കാതെവന്ദിച്ചീടാം
| |
| ആശ്ളേഷിക്കാം മനസ്സുകൾ കൊണ്ട്
| |
| പുറത്തു പോയിട്ടകത്തുവന്നാൽ
| |
| സോപ്പുകൊണ്ട് കൈകൾ കഴുകാം
| |
| വീട്ടിലിരിയ്കും വൃദ്ധജനങ്ങളെ
| |
| സംരക്ഷിക്കാം സ്നേഹത്തോടെ
| |
| വീട്ടിലിരിക്കാം അകന്നിരിക്കാം
| |
| ഒരുമിക്കാനായ് ഒറ്റക്കാകാം
| |
| ഭയപ്പെടോണ്ട ജാഗ്രത മാത്രം
| |
| അതിജീവിക്കാം ഒത്തൊരുമിച്ച്
| |
| കോവിഡ് വന്ന് ചികിത്സിക്കുന്നതിനേക്കാൾ
| |
| കോവിഡ് വരാതെ സൂക്ഷിച്ചീടാം
| |
| വ്യക്തി ശുചിത്വം പരിസര ശുചിത്വം
| |
| സംസ്ക്കാരമായി നമുക്ക് വളർത്താം....
| |
|
| |
|
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= പുഷ്പറാണി
| |
| | ക്ലാസ്സ്= 8B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44066
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= മാപ്പിളപ്പാട്ട് <!-- കവിത / കഥ / ലേഖനം -->
| |
| | color= 2!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |