"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/ഒരു കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ഒരു കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    6    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണ എന്നൊരു  വ്യാധി
അടർന്നു വന്നൊരു വ്യാധി
കോവിഡ് 19 - വൈറസ് തന്നൊരു വ്യാധി
മഴ എന്നില്ല വെയിൽ എന്നില്ല
പുറത്തിറങ്ങാൻ വയ്യ
അടുത്തിരിക്കാൻ പോലും
അനുവദിക്കാത്തൊരു വ്യാധി
കൈകൾ കോർക്കാനായി
കൊതിയാകുന്നു അയ്യോ.....
ജീവിക്കാനായി പഠിപ്പിച്ചു തന്നൊരു വ്യാധി
മനുഷ്യവർഗത്തിനെ കുരുതി കൊടുത്തൊരു വ്യാധി
കുറിച്ചു വെക്കാൻ ഇനി രക്തസാക്ഷികൾ ഏറെ
ശാസ്ത്ര ലോക വളർച്ച, ചർച്ച, ഇനി എന്തൊക്കെ കാണണം?
അകൽച്ച നമ്മൾ പാലിച്ച്
അകന്നു തന്നെ ജീവിക്കാം
കുറച്ചു കാലമെങ്കിലും
ജീവിക്കാൻ ഒരു മോഹം പിന്നെ............
ലോകനന്മയ്ക്കായി അകൽച്ച തന്നെ ശരണം


</poem> </center>
{{BoxBottom1
| പേര്= സുബിൻ കുമാർ .എസ്.
| ക്ലാസ്സ്=  7.B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44066
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sathish.ss|തരം=കവിത}}

11:57, 5 മേയ് 2020-നു നിലവിലുള്ള രൂപം