"വാർധ മോഡൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 42: വരി 42:
| സ്കൂൾ കോഡ്= 13387
| സ്കൂൾ കോഡ്= 13387
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ നോർത്ത്
| ജില്ല=  കണ്ണൂർ  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  കവിത}}
{{Verification|name=Ebrahimkutty| തരം=  കവിത}}

21:07, 4 മേയ് 2020-നു നിലവിലുള്ള രൂപം

കാലം

എന്നു വരുമെന്നു വരുമെന്നു ഞാൻ ആശിപ്പൂ
എന്ന മ്മൂമ്മ കണ്ടു മറന്ന കാലം
കേൾക്കുവാൻ നിങ്ങളുമുണ്ടെങ്കിൽ ചൊല്ലിടാം
അമ്മൂമ്മ ചൊല്ലിയ നല്ല കാലം
കളകളം പാടുന്ന പുഴകൾ, അരുവികൾ
കുന്നിൻ ചെരുവിലെ മാവുകളും
ഇന്നൊരു കായ്കനി കാണുവാനില്ലാ....
പച്ച വിരിച്ചിടം കാണുവാനില്ലാ.....
വെട്ടിമുറിച്ചിടംബന്ധിച്ചു കൊണ്ടിടം
ഭംഗി കൂട്ടി ടുവാൻ ഉതകുന്ന മനുജനും
ഭൂമിതൻ മടിയിൽ കിടക്കുന്ന കായ്കളും
അന്നു ഞാൻ തിന്നു നടന്നിടുന്നൂ
ഇന്നിവിട മങ്ങാടിച്ചന്തയിൽ കിട്ടുന്ന -
തൊന്നുമേ തിന്നുവാൻ കഴിയാത്തതും
മായം കലരാത്ത തൊന്നുമില്ലിപ്പോൾ
വിഷമാണ് നമ്മൾ കഴിക്കുന്നതിപ്പോൾ
പനിയും ചുമയും ജലദോഷവും
ആണ്ടിലൊരിക്കലായി വന്ന കാലം
ഇഞ്ചി തുളസി പനിക്കൂർക്കയും
ശർക്കരയിട്ട് കുടിച്ച കാലം
ഇന്നു നാം കേൾക്കുന്നു കാണുന്നു ദിനവും
കേട്ടുകേൾവിയില്ല ..... രോഗങ്ങളും
സ്വർഗമാകുന്നൊരു ഭൂമിയെ നമ്മളും
മലിനമാക്കി അതു നരകമാക്കി
ഉണ്ണീ നീയോർക്കുക ഭൂമിയെ കാക്കുക
രോഗങ്ങളില്ലാത്ത കാലത്തെയോർക്കുക
ഒരു നാളിലാ നല്ല കാലം വരുത്തീടാൻ
ഇനിയുള്ള നാളുകൾ ഭൂമിയെ കാത്തിടൂ....

 

മുഹമ്മദ് ആദിൽ.കെ.
രണ്ടാം തരം വാർദ്ധാ മോഡൽ യു.പി.സ്കൂൾ, തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത