emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
3,628
തിരുത്തലുകൾ
Ghsmuttara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19- മൂന്നാം ലോക മഹായുദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(verification) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
<p>ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് എറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ടുകൾചെയ്തിരിക്കുന്നത്. ലോക്ഡൗൺ നാലാഴ്ചകൾ പിന്നിടുമ്പോഴു ഇന്ത്യയിൽ 40% മാത്രമേ രോഗവ്യാപനം ചെറുക്കാൻ സാധിച്ചിട്ടുള്ളു. ഈ രോഗത്തിന് മരുന്ന് കണ്ടെത്താൻ ഇതുവരേയും സാധിക്കാത്തതിനാൽ സാമൂഹിക അകലം പാലിച്ചും, വ്യക്തിശുചിത്വം കൈവരിച്ചും മാത്രമേ ചെറുത്തു നിൽക്കാൻ കഴിയു. നമ്മളിൽ ഒരാളുടെ പിഴവ് മതി സമൂഹത്തെ ആകെ നശിപ്പിക്കാൻ, അതിനാൽ അതീവ ജാഗ്രതയോടെ വേണം നാം ഓരോരുത്തരും കഴിയേണ്ടത്. </p> | <p>ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് എറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ടുകൾചെയ്തിരിക്കുന്നത്. ലോക്ഡൗൺ നാലാഴ്ചകൾ പിന്നിടുമ്പോഴു ഇന്ത്യയിൽ 40% മാത്രമേ രോഗവ്യാപനം ചെറുക്കാൻ സാധിച്ചിട്ടുള്ളു. ഈ രോഗത്തിന് മരുന്ന് കണ്ടെത്താൻ ഇതുവരേയും സാധിക്കാത്തതിനാൽ സാമൂഹിക അകലം പാലിച്ചും, വ്യക്തിശുചിത്വം കൈവരിച്ചും മാത്രമേ ചെറുത്തു നിൽക്കാൻ കഴിയു. നമ്മളിൽ ഒരാളുടെ പിഴവ് മതി സമൂഹത്തെ ആകെ നശിപ്പിക്കാൻ, അതിനാൽ അതീവ ജാഗ്രതയോടെ വേണം നാം ഓരോരുത്തരും കഴിയേണ്ടത്. </p> | ||
നമ്മുടെ സംസ്ഥാനത്തിൽ രോഗ വ്യാപനം പിടിച്ചുകെട്ടാൻ കഴിയുന്നുണ്ട് സർക്കാരിനും, പോലിസുകാർക്കും, ആരോഗ്യ പ്രവർത്തകർക്കും നന്ദി പറയുന്നതിനൊപ്പം തന്നെ ഒരോ മലയാളിക്കും സ്വയം പറയാം 'വീട്ടിലിരിക്കൂ കൊറോണയേ അകറ്റാം' ഇന്ന് പല ലോക രാജ്യങ്ങളും നമ്മുടെ കൊച്ചു കേരളത്തെ മാതൃകയാക്കാനുള്ള ശ്രമത്തിലാണ് പക്ഷേ ഇനിയും ആശ്വസിക്കാൻ സമയമായിട്ടില്ല. ജാഗ്രതയോടെ കുറച്ചു നാളുകൾകൂടി കടന്നുപോയില്ലെങ്കിൽ നമ്മുടെ വീഴ്ചകൾക്ക് വലിയ വിലകൊടുക്കേണ്ടിവരും. വ്യക്തി ശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണ എന്ന ഭീകരനെ തുരത്തി ഓടിക്കാം. ഒരേ മനസോടെ പ്രവർത്തിച്ചുകൊണ്ട് ഈ മഹാമാരിയെ ചെറുത്തുനിൽക്കാം | നമ്മുടെ സംസ്ഥാനത്തിൽ രോഗ വ്യാപനം പിടിച്ചുകെട്ടാൻ കഴിയുന്നുണ്ട് സർക്കാരിനും, പോലിസുകാർക്കും, ആരോഗ്യ പ്രവർത്തകർക്കും നന്ദി പറയുന്നതിനൊപ്പം തന്നെ ഒരോ മലയാളിക്കും സ്വയം പറയാം 'വീട്ടിലിരിക്കൂ കൊറോണയേ അകറ്റാം' ഇന്ന് പല ലോക രാജ്യങ്ങളും നമ്മുടെ കൊച്ചു കേരളത്തെ മാതൃകയാക്കാനുള്ള ശ്രമത്തിലാണ് പക്ഷേ ഇനിയും ആശ്വസിക്കാൻ സമയമായിട്ടില്ല. ജാഗ്രതയോടെ കുറച്ചു നാളുകൾകൂടി കടന്നുപോയില്ലെങ്കിൽ നമ്മുടെ വീഴ്ചകൾക്ക് വലിയ വിലകൊടുക്കേണ്ടിവരും. വ്യക്തി ശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണ എന്ന ഭീകരനെ തുരത്തി ഓടിക്കാം. ഒരേ മനസോടെ പ്രവർത്തിച്ചുകൊണ്ട് ഈ മഹാമാരിയെ ചെറുത്തുനിൽക്കാം | ||
{{BoxBottom1 | |||
| പേര്= നന്ദന എസ്. ഡി | |||
| ക്ലാസ്സ്= 9B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.വി.എച്ച്.എസ്. എസ്. മുട്ടറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 39021 | |||
| ഉപജില്ല= വെളിയം | |||
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കൊല്ലം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Nixon C. K. |തരം= ലേഖനം }} |