"ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/മാറുന്ന ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/മാറുന്ന ലോകം (മൂലരൂപം കാണുക)
13:02, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <center> <poem> | ||
മനുഷ്യൻ ഒരു മൃഗം ആയിരുന്നു | |||
ക്രൂരതയുടെ പര്യായം | |||
കടലും മലയും പുഴയും | |||
പച്ചയണിഞ്ഞ വയലുകളും നികത്തി | |||
വർണ്ണ കൊട്ടാരങ്ങൾ തീർത്തവൻ | |||
ലഹരികളിൽ രാത്രിയെ | |||
പകലാക്കിയവൻ പച്ചയെ | |||
വിഷമാക്കിയവൻ | |||
പച്ചക്കറികളിൽ വിഷം തെളിച്ചവൻ | |||
ഇന്നിന്റെ നന്മയെ ഇല്ലാതാക്കിയവൻ | |||
ഇന്നിതാ ചിന്തിക്കുന്നു അവൻ | |||
ലോകത്തെ മാറ്റാൻ ശ്രമിക്കുന്നു അവൻ | |||
ഇന്ന് ബാൽക്കണിയിലുരുന്നവൻ | |||
പറക്കും പക്ഷിയെ നോക്കി | |||
ചിന്തിക്കുന്നു ചുറ്റും നോക്കുന്നു | |||
മാറ്റണം എന്റെ ചിന്തകൾ | |||
പോകണം ഇനിയും ദൂരം മുന്നോട്ട് | |||
തൂമ്പയെടുക്കണം വിതക്കണം കൊയ്യണം | |||
വിഷമില്ലാത്ത ജീവിതം | |||
നിറമില്ലാത്ത ശുദ്ധവായു | |||
എല്ലാം വേണം | |||
അവനുറക്കെ പറയുന്നു | |||
ലോകമേ തറവാട് | |||
മാലിന്യമില്ലാത്ത ഭൂമിയും മനസും | |||
അതാണിനിയുള്ള സമ്പാദ്യം | |||
</poem></center> | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ലക്ഷ്മി എമിൽ ബേണസ് | ||
| ക്ലാസ്സ്= 5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 19: | വരി 45: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sunirmaes| തരം= കവിത}} |