"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

hfh
(അതിജീവനം)
 
(hfh)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=3
| color=3
}}
}}
<center> <poem>
അതിജീവനം
ഭൂമിതൻ മടിത്തട്ടിൽ പിറന്നൊരു മഹാമാരി
വ്യാധിയായി പടർന്നീ മാനവകുലമാകെ ഒന്നിൽ നിന്ന് ഒന്നിലേക്ക് പടർന്നുകൊണ്ട് ഭൂമിയെ തന്നെ അത് കീഴടക്കി
ലോകരെയാകെ പരിഭ്രാന്തിയിലാഴ്ത്തി ശരവേഗത്തിൽ പാഞ്ഞു
ഒടുവിൽ അത് നമ്മുടെ കേരളമണ്ണിലുമെത്തി.
പ്രളയത്തെയും നിപ്പയെയും അതിജീവിച്ച നമ്മൾ ഈ വ്യാധിയേയും അതിജീവിക്കുമെന്ന ധൈര്യത്തോടെ.
ജാഗ്രതയോടെ
ഒരുമിച്ചു ഒന്നായി........
  </poem></center>
{{BoxBottom1
| പേര്=  ആർഷ കൃഷ്ണൻ
| ക്ലാസ്സ്=9 c
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
| സ്കൂൾ കോഡ്= 35029
| ഉപജില്ല=ഹരിപ്പാട്
| ജില്ല=ആലപ്പുഴ
| തരം=കവിത
| color=3
}}
{{Verified|name=Sachingnair | തരം=കവിത }}
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/718307...929709" എന്ന താളിൽനിന്ന് ശേഖരിച്ചത്