"ജി എച് എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/എന്റെ കൊറോണ അനുഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച് എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/എന്റെ കൊറോണ അനുഭവങ്ങൾ (മൂലരൂപം കാണുക)
18:12, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=എന്റെ കൊറോണ അനുഭവങ്ങൾ | | തലക്കെട്ട്=എന്റെ കൊറോണ അനുഭവങ്ങൾ | ||
| color= | | color=3 | ||
}} | }} | ||
എന്റെ രസകരമായ ഒരവധിക്കാലം - അത് ലോക്ക് ഡൗൺ, ഐസൊലേഷൻ, ക്വാറന്റൈൻ, കോവിഡ് - പുതിയ സാഹചര്യങ്ങൾ - വല്ലാത്ത അനുഭവം തന്നെ.രസകരമായി കഴിഞ്ഞുപോകേണ്ട ഒരവധിക്കാലത്താണ് കോവിഡ് 19എന്ന ഭീകരന്റെ വരവ്. ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ട് ലോകം മുഴുവൻ കീഴടക്കിയ ഈ കുഞ്ഞുവില്ലൻ ഒരു ഭയങ്കരൻ തന്നെ. ഈ മഹാവ്യാധിക്ക് പ്രായമോ സാമ്പത്തിക സ്ഥിതിയോ ജാതി-മത-വർണ വ്യത്യാസമോ ഒന്നും ബാധകമല്ലെന്നുള്ള വസ്തുത നമ്മുടെ ആശങ്കയ്ക്ക് ഒരല്പം കൂടി ആക്കം കൂട്ടുന്നു. | എന്റെ രസകരമായ ഒരവധിക്കാലം - അത് ലോക്ക് ഡൗൺ, ഐസൊലേഷൻ, ക്വാറന്റൈൻ, കോവിഡ് - പുതിയ സാഹചര്യങ്ങൾ - വല്ലാത്ത അനുഭവം തന്നെ.രസകരമായി കഴിഞ്ഞുപോകേണ്ട ഒരവധിക്കാലത്താണ് കോവിഡ് 19എന്ന ഭീകരന്റെ വരവ്. ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ട് ലോകം മുഴുവൻ കീഴടക്കിയ ഈ കുഞ്ഞുവില്ലൻ ഒരു ഭയങ്കരൻ തന്നെ. ഈ മഹാവ്യാധിക്ക് പ്രായമോ സാമ്പത്തിക സ്ഥിതിയോ ജാതി-മത-വർണ വ്യത്യാസമോ ഒന്നും ബാധകമല്ലെന്നുള്ള വസ്തുത നമ്മുടെ ആശങ്കയ്ക്ക് ഒരല്പം കൂടി ആക്കം കൂട്ടുന്നു. | ||
വരി 12: | വരി 12: | ||
പഠനം മറന്ന എനിക്ക് വീട്ടിലിരുന്ന് വീണ്ടും പാഠങ്ങൾ പറഞ്ഞുതരുന്ന അച്ഛനോടെനിക്ക് കലിയാണെങ്കിലും പഞ്ചായത്ത് ഉദ്യോഗസ്ഥനായ അച്ഛൻ ജോലിക്ക് പോകുന്നതിൽ എനിക്ക് അതിയായ ഭയമുണ്ട്. അച്ഛനെന്തെങ്കിലും വരുമോ എന്നാണ് ഇപ്പോൾ ഞങ്ങൾക്കെല്ലാവർക്കും ആധി. അച്ഛൻ ഉപയോഗിച്ച മൊബൈൽ മുതൽ എല്ലാം അണുവിമുക്തമാക്കിയിട്ടാണ് അകത്തുകയറ്റുക. അച്ഛനും അക്കാര്യത്തിൽ ശ്രദ്ധാലുവാണ്. പുറത്തു നിന്ന് കുളിച്ച് ശുദ്ധമായതിനു ശേഷമാണ് അകത്തു കയറുക. ഇതു കണ്ട് ഞങ്ങളും ഹാൻഡ് വാഷും സാനിറ്റൈസറും പരിചയപ്പെടാൻ തുടങ്ങി. മുത്തച്ഛനും അമ്മൂമ്മയുമായി ഞങ്ങൾ ഇപ്പോൾ വീഡിയോ കോൾ ആണ് നടത്തുന്നത്. | പഠനം മറന്ന എനിക്ക് വീട്ടിലിരുന്ന് വീണ്ടും പാഠങ്ങൾ പറഞ്ഞുതരുന്ന അച്ഛനോടെനിക്ക് കലിയാണെങ്കിലും പഞ്ചായത്ത് ഉദ്യോഗസ്ഥനായ അച്ഛൻ ജോലിക്ക് പോകുന്നതിൽ എനിക്ക് അതിയായ ഭയമുണ്ട്. അച്ഛനെന്തെങ്കിലും വരുമോ എന്നാണ് ഇപ്പോൾ ഞങ്ങൾക്കെല്ലാവർക്കും ആധി. അച്ഛൻ ഉപയോഗിച്ച മൊബൈൽ മുതൽ എല്ലാം അണുവിമുക്തമാക്കിയിട്ടാണ് അകത്തുകയറ്റുക. അച്ഛനും അക്കാര്യത്തിൽ ശ്രദ്ധാലുവാണ്. പുറത്തു നിന്ന് കുളിച്ച് ശുദ്ധമായതിനു ശേഷമാണ് അകത്തു കയറുക. ഇതു കണ്ട് ഞങ്ങളും ഹാൻഡ് വാഷും സാനിറ്റൈസറും പരിചയപ്പെടാൻ തുടങ്ങി. മുത്തച്ഛനും അമ്മൂമ്മയുമായി ഞങ്ങൾ ഇപ്പോൾ വീഡിയോ കോൾ ആണ് നടത്തുന്നത്. | ||
കഴിഞ്ഞ വർഷം സംഭവിച്ച പ്രളയം, നിപ വൈറസ്, ഓഖ് ചുഴലിക്കാറ്റ് ഇതിനെല്ലാം ശേഷ ഉണ്ടായ കൊറോണയേയും അതിശക്തമായി തന്നെ നാം നേരിടും എന്ന പ്രത്യാശ നൽകിക്കൊണ്ട് പ്രതിരോധപ്രവർത്തനത്തിനായി ഏർപ്പെടുത്തിയ "Break The Chain"പദ്ധതി എന്റെ അവധിക്കാലത്തേയും ബ്രേക്ക് ചെയ്തിരിക്കുകയാണ്. ഇപ്പോൾ ഞാനും എന്റെ അനുജന്മാരും പുതിയ കളികൾ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശലനിർമ്മാണം ഞാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെ കൊറോണ കാർന്നു തിന്ന ഈ അവധിക്കാലം പുതിയ അനുഭവമാക്കാൻ ശ്രമിക്കുകയാണ് ഞാനും എന്റെ കുടുംബവും. | കഴിഞ്ഞ വർഷം സംഭവിച്ച പ്രളയം, നിപ വൈറസ്, ഓഖ് ചുഴലിക്കാറ്റ് ഇതിനെല്ലാം ശേഷ ഉണ്ടായ കൊറോണയേയും അതിശക്തമായി തന്നെ നാം നേരിടും എന്ന പ്രത്യാശ നൽകിക്കൊണ്ട് പ്രതിരോധപ്രവർത്തനത്തിനായി ഏർപ്പെടുത്തിയ "Break The Chain"പദ്ധതി എന്റെ അവധിക്കാലത്തേയും ബ്രേക്ക് ചെയ്തിരിക്കുകയാണ്. ഇപ്പോൾ ഞാനും എന്റെ അനുജന്മാരും പുതിയ കളികൾ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശലനിർമ്മാണം ഞാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെ കൊറോണ കാർന്നു തിന്ന ഈ അവധിക്കാലം പുതിയ അനുഭവമാക്കാൻ ശ്രമിക്കുകയാണ് ഞാനും എന്റെ കുടുംബവും. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര് =മാളവിക ആർ നായർ | | പേര്= മാളവിക ആർ നായർ | ||
| ക്ലാസ്സ് =7 | | ക്ലാസ്സ്= 7 C | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ = | | സ്കൂൾ= ജി എച്ച് എസ് എരുമപ്പെട്ടി | ||
| സ്കൂൾ കോഡ് =24009 | | സ്കൂൾ കോഡ്= 24009 | ||
| ഉപജില്ല= | | ഉപജില്ല= കുന്നംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം=ലേഖനം | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |