"ജി എച് എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/എന്റെ കൊറോണ അനുഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച് എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/എന്റെ കൊറോണ അനുഭവങ്ങൾ (മൂലരൂപം കാണുക)
18:12, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=എന്റെ കൊറോണ അനുഭവങ്ങൾ എന്റെ ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=എന്റെ കൊറോണ അനുഭവങ്ങൾ | | തലക്കെട്ട്=എന്റെ കൊറോണ അനുഭവങ്ങൾ | ||
| color=3 | |||
}} | |||
എന്റെ രസകരമായ ഒരവധിക്കാലം - അത് ലോക്ക് ഡൗൺ, ഐസൊലേഷൻ, ക്വാറന്റൈൻ, കോവിഡ് - പുതിയ സാഹചര്യങ്ങൾ - വല്ലാത്ത അനുഭവം തന്നെ.രസകരമായി കഴിഞ്ഞുപോകേണ്ട ഒരവധിക്കാലത്താണ് കോവിഡ് 19എന്ന ഭീകരന്റെ വരവ്. ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ട് ലോകം മുഴുവൻ കീഴടക്കിയ ഈ കുഞ്ഞുവില്ലൻ ഒരു ഭയങ്കരൻ തന്നെ. ഈ മഹാവ്യാധിക്ക് പ്രായമോ സാമ്പത്തിക സ്ഥിതിയോ ജാതി-മത-വർണ വ്യത്യാസമോ ഒന്നും ബാധകമല്ലെന്നുള്ള വസ്തുത നമ്മുടെ ആശങ്കയ്ക്ക് ഒരല്പം കൂടി ആക്കം കൂട്ടുന്നു. | എന്റെ രസകരമായ ഒരവധിക്കാലം - അത് ലോക്ക് ഡൗൺ, ഐസൊലേഷൻ, ക്വാറന്റൈൻ, കോവിഡ് - പുതിയ സാഹചര്യങ്ങൾ - വല്ലാത്ത അനുഭവം തന്നെ.രസകരമായി കഴിഞ്ഞുപോകേണ്ട ഒരവധിക്കാലത്താണ് കോവിഡ് 19എന്ന ഭീകരന്റെ വരവ്. ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ട് ലോകം മുഴുവൻ കീഴടക്കിയ ഈ കുഞ്ഞുവില്ലൻ ഒരു ഭയങ്കരൻ തന്നെ. ഈ മഹാവ്യാധിക്ക് പ്രായമോ സാമ്പത്തിക സ്ഥിതിയോ ജാതി-മത-വർണ വ്യത്യാസമോ ഒന്നും ബാധകമല്ലെന്നുള്ള വസ്തുത നമ്മുടെ ആശങ്കയ്ക്ക് ഒരല്പം കൂടി ആക്കം കൂട്ടുന്നു. | ||
1850വർഷത്തിന്റെ പഴക്കമുള്ള മഹാമാരികളുടെ ചരിത്രം ഇന്ന് കൊറോണയിൽ എത്തി നിൽക്കുമ്പോൾ ഞങ്ങൾ കുട്ടിക്കൂട്ടങ്ങൾക്ക് ആഘോഷവും എന്നാൽ മുതിർന്നവർക്ക് പരിഭ്രാന്തിയുമാണ് അനുഭവപ്പെടുക. എന്നാൽ ലോകരാജ്യങ്ങളിൽ മുഴുവനും നാശം വിതച്ച് മുന്നേറുന്ന കൊറോണ ഞങ്ങൾക്കും ഇന്നൊരു ഭീഷണിയായി മാറുകയാണ്. മാധ്യമങ്ങളോടും വാർത്താചാനലുകളോടും യാതൊരു താത്പര്യവും കാണിക്കാതിരുന്നിരുന്ന ഞാൻ ഇന്ന് ഏറെ മാറിയിരിക്കുന്നു. പെട്ടെന്നൊരു ദിനം പരീക്ഷകളും പഠനവും നിലച്ച ആഹ്ലാദത്തിലും ആനന്ദത്തിലും ആറാടിക്കളിച്ചിരുന്ന ഞാനും ഇന്ന് ഭീതിയോടെ ഉറ്റുനോക്കുകയാണ്. ശനിയും ഞായറും എന്ന വ്യത്യാസമില്ലാതെ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പുതിയ സിനിമകൾക്കായി കാത്തു കാത്തിരുന്ന ഞാൻ ഇന്ന് ആറുമണിയായാൽ മറ്റാരേക്കാളും മുമ്പേ കുളിച്ച് വൃത്തിയായി ഭഗവാനെ തൊഴുത് ടി വി ക്കു മുമ്പിൽ സ്ഥാനം പിടിച്ചിരിക്കും-മുഖ്യമന്ത്രിയുടെ വാക്കുകൾക്കായി. | 1850വർഷത്തിന്റെ പഴക്കമുള്ള മഹാമാരികളുടെ ചരിത്രം ഇന്ന് കൊറോണയിൽ എത്തി നിൽക്കുമ്പോൾ ഞങ്ങൾ കുട്ടിക്കൂട്ടങ്ങൾക്ക് ആഘോഷവും എന്നാൽ മുതിർന്നവർക്ക് പരിഭ്രാന്തിയുമാണ് അനുഭവപ്പെടുക. എന്നാൽ ലോകരാജ്യങ്ങളിൽ മുഴുവനും നാശം വിതച്ച് മുന്നേറുന്ന കൊറോണ ഞങ്ങൾക്കും ഇന്നൊരു ഭീഷണിയായി മാറുകയാണ്. മാധ്യമങ്ങളോടും വാർത്താചാനലുകളോടും യാതൊരു താത്പര്യവും കാണിക്കാതിരുന്നിരുന്ന ഞാൻ ഇന്ന് ഏറെ മാറിയിരിക്കുന്നു. പെട്ടെന്നൊരു ദിനം പരീക്ഷകളും പഠനവും നിലച്ച ആഹ്ലാദത്തിലും ആനന്ദത്തിലും ആറാടിക്കളിച്ചിരുന്ന ഞാനും ഇന്ന് ഭീതിയോടെ ഉറ്റുനോക്കുകയാണ്. ശനിയും ഞായറും എന്ന വ്യത്യാസമില്ലാതെ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പുതിയ സിനിമകൾക്കായി കാത്തു കാത്തിരുന്ന ഞാൻ ഇന്ന് ആറുമണിയായാൽ മറ്റാരേക്കാളും മുമ്പേ കുളിച്ച് വൃത്തിയായി ഭഗവാനെ തൊഴുത് ടി വി ക്കു മുമ്പിൽ സ്ഥാനം പിടിച്ചിരിക്കും-മുഖ്യമന്ത്രിയുടെ വാക്കുകൾക്കായി. | ||
വരി 11: | വരി 13: | ||
കഴിഞ്ഞ വർഷം സംഭവിച്ച പ്രളയം, നിപ വൈറസ്, ഓഖ് ചുഴലിക്കാറ്റ് ഇതിനെല്ലാം ശേഷ ഉണ്ടായ കൊറോണയേയും അതിശക്തമായി തന്നെ നാം നേരിടും എന്ന പ്രത്യാശ നൽകിക്കൊണ്ട് പ്രതിരോധപ്രവർത്തനത്തിനായി ഏർപ്പെടുത്തിയ "Break The Chain"പദ്ധതി എന്റെ അവധിക്കാലത്തേയും ബ്രേക്ക് ചെയ്തിരിക്കുകയാണ്. ഇപ്പോൾ ഞാനും എന്റെ അനുജന്മാരും പുതിയ കളികൾ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശലനിർമ്മാണം ഞാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെ കൊറോണ കാർന്നു തിന്ന ഈ അവധിക്കാലം പുതിയ അനുഭവമാക്കാൻ ശ്രമിക്കുകയാണ് ഞാനും എന്റെ കുടുംബവും. | കഴിഞ്ഞ വർഷം സംഭവിച്ച പ്രളയം, നിപ വൈറസ്, ഓഖ് ചുഴലിക്കാറ്റ് ഇതിനെല്ലാം ശേഷ ഉണ്ടായ കൊറോണയേയും അതിശക്തമായി തന്നെ നാം നേരിടും എന്ന പ്രത്യാശ നൽകിക്കൊണ്ട് പ്രതിരോധപ്രവർത്തനത്തിനായി ഏർപ്പെടുത്തിയ "Break The Chain"പദ്ധതി എന്റെ അവധിക്കാലത്തേയും ബ്രേക്ക് ചെയ്തിരിക്കുകയാണ്. ഇപ്പോൾ ഞാനും എന്റെ അനുജന്മാരും പുതിയ കളികൾ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശലനിർമ്മാണം ഞാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെ കൊറോണ കാർന്നു തിന്ന ഈ അവധിക്കാലം പുതിയ അനുഭവമാക്കാൻ ശ്രമിക്കുകയാണ് ഞാനും എന്റെ കുടുംബവും. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര് =മാളവിക ആർ നായർ | | പേര്= മാളവിക ആർ നായർ | ||
| ക്ലാസ്സ് =7 | | ക്ലാസ്സ്= 7 C | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ = | | സ്കൂൾ= ജി എച്ച് എസ് എരുമപ്പെട്ടി | ||
| സ്കൂൾ കോഡ് =24009 | | സ്കൂൾ കോഡ്= 24009 | ||
| ഉപജില്ല= | | ഉപജില്ല= കുന്നംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| color= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |