8,311
തിരുത്തലുകൾ
('*{{PAGENAME}}/ഉണ്ണിക്കുട്ടനു പറ്റിയ അമളി | ഉണ്ണിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| ഉണ്ണിക്കുട്ടനു പറ്റിയ അമളി | | തലക്കെട്ട്= ഉണ്ണിക്കുട്ടനു പറ്റിയ അമളി <!--- സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| | | = 2 <!-- 1 - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>ഉണ്ണിക്കുട്ടൻ മഹാവികൃതിയും അനുസരണയില്ലാത്തവനുമായ ഒരു കുട്ടിയായിരുന്നു. രാവിലെ എഴുന്നേറ്റാൽ പല്ലുതേക്കാനും കുളിക്കാനും പോലും അവന് മടിയായിരുന്നു. നഖം മുറിക്കാൻ പോലും അവൻ സമ്മതിക്കാറില്ല. ആ നഖം അവൻ കടിക്കുകയും ചെയ്യും. രാവിലെ മുതൽ അമ്മ അവന്റെ പിന്നാലെ നടന്ന് മടുക്കും. അവൻ അമ്മ പറയുന്നത് കേട്ടഭാവംപോലും നടിക്കില്ല. ഭക്ഷണം വാരിവലിച്ചേ കഴിക്കൂ. ഇങ്ങനെയൊക്കെയാണ് അവന്റെ ശീലങ്ങൾ. അവന്റെ അച്ഛൻ രാവിലെ ജോലിക്കു പോയാൽപ്പിന്നെ രാത്രിയിലേ മടങ്ങിവരൂ. അപ്പോഴേക്കും അവൻ നല്ല ഉറക്കമാകും. അതുകൊണ്ട് അച്ഛനും ഇക്കാര്യത്തിൽ ഇടപെടാൻ സാധിക്കാറില്ല.</p> | <p>ഉണ്ണിക്കുട്ടൻ മഹാവികൃതിയും അനുസരണയില്ലാത്തവനുമായ ഒരു കുട്ടിയായിരുന്നു. രാവിലെ എഴുന്നേറ്റാൽ പല്ലുതേക്കാനും കുളിക്കാനും പോലും അവന് മടിയായിരുന്നു. നഖം മുറിക്കാൻ പോലും അവൻ സമ്മതിക്കാറില്ല. ആ നഖം അവൻ കടിക്കുകയും ചെയ്യും. രാവിലെ മുതൽ അമ്മ അവന്റെ പിന്നാലെ നടന്ന് മടുക്കും. അവൻ അമ്മ പറയുന്നത് കേട്ടഭാവംപോലും നടിക്കില്ല. ഭക്ഷണം വാരിവലിച്ചേ കഴിക്കൂ. ഇങ്ങനെയൊക്കെയാണ് അവന്റെ ശീലങ്ങൾ. അവന്റെ അച്ഛൻ രാവിലെ ജോലിക്കു പോയാൽപ്പിന്നെ രാത്രിയിലേ മടങ്ങിവരൂ. അപ്പോഴേക്കും അവൻ നല്ല ഉറക്കമാകും. അതുകൊണ്ട് അച്ഛനും ഇക്കാര്യത്തിൽ ഇടപെടാൻ സാധിക്കാറില്ല.</p> | ||
വരി 20: | വരി 20: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കഥ}} |
തിരുത്തലുകൾ