|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/"കോവിഡ് -19"|"കോവിഡ് -19"]]
| | |
| {{BoxTop1
| |
| | തലക്കെട്ട്= <!-- "കോവിഡ് -19"-->
| |
| | color= 1
| |
| }}
| |
| <p>ചൈനയിൽ പടർന്നുകൊണ്ടിരിക്കുന്ന നിമോണിയ പകർച്ച വ്യാധിക്ക് കാരണമായിട്ടുള്ളത് കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. പുതിയ ഇനം വൈറസ് ആയത്കൊണ്ട് തന്നെ വാക്സിനുകളോ ആന്റി വൈറൽ മരുന്നുകളോ നിലവിൽ ലഭ്യമല്ല. ചൈനയിൽ നിന്ന് തിരിച്ചു വന്ന ആളുകൾ വഴി ദക്ഷിണാഫിക്ക, ജപ്പാൻ , അമേരിക്ക, ഫിപൈൻസ്, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ കോറോണവൈറസ് രോഗവും മരണങ്ങളും റിപ്പോർട്ട് ചെയ്ത്കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്നു കേന്ദ്ര ആരോഗ്യമന്ദ്രാലയം അറിയിച്ചു. രോഗലക്ഷണങ്ങൾ ചുമ , ജലദോഷം, തൊണ്ടവേദന,ശ്വാസതടസം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗി തുമ്മുമ്പോഴോ, ചുമക്കുമ്പോഴോ ചിതറി തെറിക്കുന്ന ഉമിനീർ/ സ്രവങ്ങൾ രോഗം പകർത്തും. </p>
| |
| <p>ആയതിനാൽ എല്ലാവരും തൂവാലകൊണ്ട് മൂക്ക്, വായ മൂടി വെക്കുകയും, കൈകൾ സോയപ്പട്ടു കഴുകുകയും ആവശ്യമില്ലാതെ പുറത്തുപോകാതെ വീട്ടിൽ ഇരുന്നു അറിവുള്ളവർ പറയുന്നതിന് പിന്നാലെ പ്രവർത്തിക്കുക. നമ്മുടെ ഈ കൊച്ചു കേരളത്തെ കോവിഡ് -19 എന്ന മഹാമാരിയിൽ നിന്ന് ചെറുത്തു നിർത്താം.</p>
| |
| {{BoxBottom1
| |
| | പേര്= സൂര്യകിരൺ.എസ്
| |
| | ക്ലാസ്സ്= <!-- 6 A -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= <!-- എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല,തിരുവനന്തപുരം,ആറ്റിങ്ങൽ-->
| |
| | സ്കൂൾ കോഡ്=
| |
| | ഉപജില്ല= <!--ആറ്റിങ്ങൽ -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= <!--ലേഖനം -->
| |
| | color= <!--2 -->
| |
| }}
| |