"സർവോദയ വിദ്യാലയ നാലാഞ്ചിറ/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ അതിജീവന പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(STD)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{{BoxTop1
| തലക്കെട്ട്=       കോവിഡ് കാലത്തെ അതിജീവന പാഠങ്ങൾ

| color=   3}}
| color=     3
}}<b>
കോവിഡ് ഒരു വൈറസാണ്; ഒരു മാരക വൈറസ്
കോവിഡ് ഒരു വൈറസാണ്; ഒരു മാരക വൈറസ്
 
</b>
കൊറോണ വൈറസിന് മതമില്ല,ജാതിയില്ല,ഭാഷയില്ല,രാജ്യമില്ല,അതിർത്തിയില്ല.ദൈവങ്ങൾക്കോ ആരാധനാലയങ്ങൾക്കോ കൊറോണയെ ഇല്ലാതാക്കാനാവില്ല.കോവിഡ് മാത്രമല്ല;ലോകത്ത് 586 വൈറസുകൾ ഉണ്ട്.ഇവയിൽ 263 വൈറസുകൾ മാത്രമാണ് മനുഷ്യനിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.

2019ലെ അവസാന ദിനം;അന്നാണ് ചൈനയിലെ വുഹാൻ നഗരത്തിൽ കോവിഡ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്.ജനുവരി 11ന് ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.ജനുവരി 30ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഈ പുതിയ രോഗത്തെക്കുറിച്ച്

വരി 56: വരി 57:
കോളറ,പ്ലേഗ്,വസൂരി,സ്പാനിഷ് ഫ്ളൂ,എയ്ഡ്സ്,എബോള,നിപ്പ,റോട്ട ,സർസ്സ് എന്നിവയേക്കാൾ മാരകമാണ് കൊവിഡ്.കാരണം നമ്മളറിയാതെ ഈ രോഗം നമ്മളിലേയ്ക്ക് പകരും.രോഗലക്ഷണങ്ങൾ തീരെ പ്രകടമാവാത്ത ഒരാളിൽ നിന്ന്മറ്റോരാളിലേയ്ക്ക് കൊറോണ പകരും

<b>
എന്തുകൊണ്ട് കോവിഡ്?
എന്തുകൊണ്ട് കോവിഡ്?
-------------------------------  
------------------------------- </b>
എപ്പോൾ വേണമെങ്കിലും മനുഷ്യവംശത്തെ കൊന്നൊടുക്കാവുന്ന ഒരു മഹാമാരി പൊട്ടിപുറപ്പെടാമെന്നത് ലോകം മുൻ കൂട്ടി കാണേണ്ടതായിരുന്നു.ഇവ.യെ ചെറുക്കാനുളള പ്രതിരോധ ഔഷധങ്ങൾ സജ്ജമാക്കേണ്ടതായിരുന്നു. 2008ൽ രസതന്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച വെങ്കിട്ടരാമൻ  

രാമകൃഷ്ണൻ ഇങ്ങനെ പറഞ്ഞിരുന്നു "ഇന്ത്യ ഇപ്പോൾ ശാസ്ത്രത്തിന് പ്രോത്സാഹനം നൽകുന്നില്ല.അതുകൊണ്ടുതന്നെ പരീക്ഷണങ്ങൾ നടത്താനായി ഇന്ത്യൻ ശാസ്ത്രജഞർ വിദേശത്തേക്ക് പോവുകയാണ്'ലാഭേച്ഛയില്ലാതെ പ്രതിരോധ ഔഷങ്ങൾ ഉല്പാദിപ്പിക്കാനായി ലോകത്ത് ഇന്ന് ഗൗരവതരമായ പരീക്ഷണങ്ങളോ ഗവേഷണങ്ങളോ നടക്കുന്നില്ല.ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങളുടെ പ്രധാന താല്പര്യം ചന്ദ്രനിലേയ്ക്കും ചൊവ്വയിലേയ്ക്കും റോക്കറ്റ് വിക്ഷേപിക്കാനും ആളെ അയയ്ക്കാനുമെല്ലാമാണ്.

മനുഷ്യരെ കൊന്നൊടുക്കാനുളള ആയുധ നിർമ്മാണ മേഖലയാണ് മറ്റൊരു പരീക്ഷണ കേന്ദ്രം.കോവിഡ് ചൈനയിൽ നാശം വിതച്ചപ്പോൾ മറ്റ് ലോകരാജ്യങ്ങൾ അതിനെ ഗൗനിച്ചില്ല.ശക്തമായ പ്രതിരോധം തീർത്തില്ല.പ്രതിരോധഔഷധങ്ങൾ ഉല്പാദിപ്പിക്കാൻ ശ്രമിച്ചില്ല.ഇത്തരം പി‍ഴവുകളാണ് ലോകത്ത് ഇപ്പോൾ മരണം വിതയ്ക്കുന്നത്.മനുഷ്യർ വിതച്ചത് മനുഷ്യർ കൊയ്യുന്നു.  

<B>
നന്മയാണ് അതിജീവനം
നന്മയാണ് അതിജീവനം
-------------------------------------------
-------------------------------------------</B>

1953ൽ ക്യൂബക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ 10000 പേർക്ക് 3 ഡോക്ടർമാർ വീതമാണ് ആ രാജ്യത്ത് ഉണ്ടായിരുന്നത്.ഇന്നത്തെ ക്യൂബയുടെ ജനകീയ ആരോഗ്യ സംവിധാനവും കരുത്തും എന്തെന്ന് അറിയണമെങ്കിൽ ക‍ഴിഞ്ഞ മാർച്ചിൽ ഉണ്ടായ ഒരൊറ്റസംഭവം മാത്രം കണക്കിലെടുത്താൽ മതി.എം എസ് ബ്രേമർ എന്ന ബ്രീട്ടീഷ് കപ്പലിനെ സ്വന്തം രാജ്യമായ ഇംഗ്ളണ്ട് പോലും  തീരത്ത് അടുപ്പിക്കാൻ നുവദിച്ചില്ല.കപ്പലിൽ കോവിഡ് രോഗികൾ ഉണ്ടായിരുന്നു.ഇംഗ്ളണ്ടിൻറെ സുഹൃത്ത് രാജ്യങ്ങളും കപ്പലിനെ കരയ്ക്ക് അടുപ്പിക്കാൻ തയ്യാറായില്ല.എന്നാൽ ഇംഗ്ളണ്ടുംസുഹൃത്ത് രാജ്യമായ അമേരിക്കയും ലോകത്തെ മറ്റ് വൻ ശക്തികളുംഅവരുടെ മുഖ്യശത്രുവായി കാണുന്ന ക്യൂബ കപ്പലിനെ തീരത്ത് അടുപ്പിക്കാൻ അനുമതി നല്കി.കപ്പലിലെ കോവിഡ് രോഗികളേയും രോഗം ഇല്ലാത്തവരേയുംഇരു കൈകളും നീട്ടി സ്വീകരിച്ചു.അവരെ പരിപാലിച്ചു.എന്താണ് മനുഷ്യത്വമെന്ന്ലോകത്തിന് കാണിച്ചുകൊടുത്തു.ശത്രുത മറന്ന് ബ്രിട്ടീഷ്ദേശകാര്യമന്ത്രി ക്യൂബയെ നന്ദി അറിയിച്ചു.പണ്ട് എബോള പടർന്നപ്പോൾ സൈക്കിളിൽ സഞ്ചരിച്ചാണ്ക്യൂബൻ ഡോക്ടർമാർ അവിടുത്തെ രോഗികളെ പരിചരിച്ചത്.ക്യൂബയുടെ മുൻ പ്രസിഡണ്ട് ഫിദൽ കാസ്ട്രോ പറഞ്ഞ ഒരു വാചകം ഉണ്ട് " ഞങ്ങൾ കറുത്ത പ്രദേശങ്ങളിൽ വമ്പൻ ആയുധങ്ങൾകൊണ്ട് യുദ്ധം ചെയ്യില്ല.പകരം ഞങ്ങൾ അവിടേക്കെല്ലാം നല്ല ഡോക്ടർമാരെ അയയ്ക്കാം"എവിടെയെല്ലാം മഹാമാരികൾ വന്നാലും അവിടെയെല്ലാം ക്യൂബൻ ഡോക്ടർമാർ ഉണ്ടാകും."പണക്കാരുടെ ഭൂപ്രദേശങ്ങളിലും ഒരു മനുഷ്യന് ദശകോടിയോളം വിലയുണ്ട്." എന്ന് ക്യൂബയുടെപ്രിയ സഖാവ് ചെഗുവേരയും പറഞ്ഞു. ചെഗുവേരയെകൊന്ന ബൊളീവിയൻ പട്ടാളക്കാരനായ മറിയോ ടിറാൻറെ കാ‍ഴ്ച്ച ശക്തി 2006ൽ ക്യൂബൻ ഡോക്ടർമാർചികിത്സയിലൂടെ തിരിച്ച് കൊടുത്തു. കോവിഡ് ലോകത്തെ വി‍ഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ.37 രാജ്യങ്ങളിലാണ് ക്യൂബൻ ആതുരസേവകരുടെ സംഘം  ഇന്ന് രോഗികളെ ചികിത്സിക്കുന്നത്.

വരി 77: വരി 80:
{{BoxBottom1
{{BoxBottom1
| പേര്= അമത് രാജേന്ദ്രൻ
| പേര്= അമത് രാജേന്ദ്രൻ
| ക്ലാസ്സ്=   9  
| ക്ലാസ്സ്=9  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സർവോദയ വിദ്യാലയ നാലാഞ്ചിറ       
| സ്കൂൾ=  സർവോദയ വിദ്യാലയ നാലാഞ്ചിറ       
| സ്കൂൾ കോഡ്= 43028
| സ്കൂൾ കോഡ്= 43028
| ഉപജില്ല=   തിരുവനന്തപുരം നോർത്ത്  
| ഉപജില്ല= തിരുവനന്തപുരം നോർത്ത്  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=    ലേഖനം  
| തരം=    ലേഖനം  
| color=  3
| color=  3
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}
1,220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/707771...924583" എന്ന താളിൽനിന്ന് ശേഖരിച്ചത്