"ജി എച്ച് എസ് എസ് കടന്നപ്പള്ളി/അക്ഷരവൃക്ഷം/പ്രകാശം പരത്തുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രകാശം പരത്തുന്നവർ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem>
രോഗശയ്യയിൽ കണ്ണീർ പൊഴിച്ചിടും
രോഗിതൻ അശ്രു തുടച്ചു നീക്കീടുവാൻ,
ഭൂമിതൻ കാവലാളായൊരു നരപതി
നരനായി ,നൽകിയ കുമുദം ,അവർ
അങ്കക്കളത്തിലെ രുധിര പുഴയിൽ
ആസന്ന മരണനായി നിൽക്കുന്ന വീരന്റെ
പ്രാണനെ കാക്കുവാൻ തത്രപ്പെടുമ്പൊഴും
ധീരന്നൊരാശ്വാസ നാളമാകാനായി
പുഞ്ചിരിതൂകുന്ന മാലാഖമാർ
  പിഞ്ചുമക്കൾക്കവർ മാതാപിതാക്കളായി,
അഗതികൾക്കാശ്രയമേകുന്ന നന്മയായി,
അശരണരായ വയോജനങ്ങൾക്കവർ
താങ്ങായി ,തണലായി ,അരുമ മക്കളായി.
പണ്ടൊരു മാലാഖയവതരിച്ചു ,ഭൂമിയിൽ
സേവനത്തിൻ വൻ വൃക്ഷമായി തീർന്നു
സ്നേഹമാം തംബുരുവിൽ ഈണം വിരിയിച്ചു
' ഫ്ലോറൻസ് നൈറ്റിംഗേൽ' എന്നപേരിൽ
പിന്നെയുമെത്രയോ തലമുറകളോടിക്കട- ന്നുപോയി
എത്രയോ മാറാവ്യാധികൾ വന്നുപോയി
സേവനത്തിൻ മഹാസന്ദേശ മോതിയി-
ട്ടെത്രയോ മാലാഖമാരും കടന്നു പോയി
നിപ്പയെ തുരത്തുവാൻ പ്രാണൻ ത്യജിച്ചൊരാ
ലിനിയും അതിലൊരു കണ്ണിയല്ലോ
അസ്ഥി തുളക്കും കഠിനമാം മഞ്ഞിലും
ഘോരഘോരമാം ആരണ്യത്തിലും
കത്തിക്കരിഞ്ഞുപോം മീനമാസത്തിലും
തന്റെ സ്വപ്നങ്ങളെ ത്യജിച്ചുകൊണ്ടീ
നാടിനു വേണ്ടി കാവലായി നിൽക്കുന്നു
സൈനികർ
</poem>
{{BoxBottom1
| പേര്= VIDHUPRIYA
| ക്ലാസ്സ്=  9B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= GHSS KADANNAPPALLY        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13085
| ഉപജില്ല= മാടായി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Kannans|തരം=കവിത}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/924416...924538" എന്ന താളിൽനിന്ന് ശേഖരിച്ചത്