"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/കൊറോണയും മനുഷ്യനും തമ്മിലുള്ള സംഘർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/കൊറോണയും മനുഷ്യനും തമ്മിലുള്ള സംഘർഷം (മൂലരൂപം കാണുക)
10:49, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<p>കൊറോണ വൈറസ്- ഹ....ഹ...ഹ... ഞാനാണ് കൊറോണ വൈറസ്. ഞാനീ ലോകം മുഴുവൻ കീഴടക്കും. എന്നെ തടയാൻ ആർക്കും കഴിയില്ല. ഹ...ഹ....ഹ ലോകം മുഴുവൻ എന്നെ കുറിച്ചായിരിക്കും സംസാരിക്കുക. ഞാൻ എന്റെ ശക്തി കൊണ്ട് ജനങ്ങളേയും ജീവജീലങ്ങളേയും നശിപ്പിക്കും. ഹ...ഹ...ഹ... </P> | <p>കൊറോണ വൈറസ്- ഹ....ഹ...ഹ... ഞാനാണ് കൊറോണ വൈറസ്. ഞാനീ ലോകം മുഴുവൻ കീഴടക്കും. എന്നെ തടയാൻ ആർക്കും കഴിയില്ല. ഹ...ഹ....ഹ ലോകം മുഴുവൻ എന്നെ കുറിച്ചായിരിക്കും സംസാരിക്കുക. ഞാൻ എന്റെ ശക്തി കൊണ്ട് ജനങ്ങളേയും ജീവജീലങ്ങളേയും നശിപ്പിക്കും. ഹ...ഹ...ഹ... </P> | ||
കൊറോണ വ്യാപിച്ചു കഴിഞ്ഞപ്പോൾ | <b>കൊറോണ വ്യാപിച്ചു കഴിഞ്ഞപ്പോൾ</b> | ||
മനുഷ്യൻ- എന്റെ ദൈവമേ..... എന്ത് ദുരിതമാണിത്? എനിക്ക് പേടിയാകുന്നു.എന്ത് രോഗമാണ് ദൈവമേ ഇവിടെ പകർന്നിരിക്കുന്നത്? ഒന്നും മനസ്സിലാകുന്നില്ലല്ലോ. ഈ വൈറസ് ലോകത്തേ ആകമാനം വിഴുങ്ങിയിരിക്കുകയാണ്. ഞങ്ങൾ എന്ത് ചെയ്യും? | മനുഷ്യൻ- എന്റെ ദൈവമേ..... എന്ത് ദുരിതമാണിത്? എനിക്ക് പേടിയാകുന്നു.എന്ത് രോഗമാണ് ദൈവമേ ഇവിടെ പകർന്നിരിക്കുന്നത്? ഒന്നും മനസ്സിലാകുന്നില്ലല്ലോ. ഈ വൈറസ് ലോകത്തേ ആകമാനം വിഴുങ്ങിയിരിക്കുകയാണ്. ഞങ്ങൾ എന്ത് ചെയ്യും? | ||
വരി 11: | വരി 11: | ||
കൊറോണ വൈറസ്- ഹ....ഹ....ഹ... എന്റെ പ്രയത്നം സഫലമായിരിക്കുന്നു. ഒരോ മനുഷ്യരുടെ മനസ്സിലും ഞനോരു പേടി സ്വപ്നമായിരിക്കുന്നു. ഹ..ഹ..ഹ.. എന്നെ നശിപ്പിക്കാൻ ഈ ലോകത്തിൽ ആർക്കും കഴിയില്ല. ഞാനാണ് ഇനി മുതൽ ലോകത്തെ ഭരിക്കാൻ പോകുന്നത്. | കൊറോണ വൈറസ്- ഹ....ഹ....ഹ... എന്റെ പ്രയത്നം സഫലമായിരിക്കുന്നു. ഒരോ മനുഷ്യരുടെ മനസ്സിലും ഞനോരു പേടി സ്വപ്നമായിരിക്കുന്നു. ഹ..ഹ..ഹ.. എന്നെ നശിപ്പിക്കാൻ ഈ ലോകത്തിൽ ആർക്കും കഴിയില്ല. ഞാനാണ് ഇനി മുതൽ ലോകത്തെ ഭരിക്കാൻ പോകുന്നത്. | ||
മനുഷ്യൻ കൊറോണയെക്കുറിച്ച് കൂടുതൽ മനസിലാക്കിയപ്പോൾ | <b>മനുഷ്യൻ കൊറോണയെക്കുറിച്ച് കൂടുതൽ മനസിലാക്കിയപ്പോൾ</b> | ||
മനഷ്യൻ- നിറുത്തെയാ അഹങ്കാരിയായ വൈറസേ. അധികപ്രസംഗി ...! നിന്നെ ഞങ്ങൾ ഭൂമിയിൽ നിന്നും ഉന്മൂലനം ചെയ്തിരിക്കും. ഇത് സത്യം . നീ ഈ ഭൂമിയിൽ അധികം വാഴില്ല. | മനഷ്യൻ- നിറുത്തെയാ അഹങ്കാരിയായ വൈറസേ. അധികപ്രസംഗി ...! നിന്നെ ഞങ്ങൾ ഭൂമിയിൽ നിന്നും ഉന്മൂലനം ചെയ്തിരിക്കും. ഇത് സത്യം . നീ ഈ ഭൂമിയിൽ അധികം വാഴില്ല. | ||
വരി 21: | വരി 21: | ||
കൊറോണ വൈറസ്-എന്നാൽ അങ്ങനെയാകട്ടെ. നമുക്കു കാണാം. | കൊറോണ വൈറസ്-എന്നാൽ അങ്ങനെയാകട്ടെ. നമുക്കു കാണാം. | ||
കുറച്ചു ദിവസങ്ങൾക്ക് ശേഷം | <b>കുറച്ചു ദിവസങ്ങൾക്ക് ശേഷം</b> | ||
കൊറോണ വൈറസ്- എന്റെ അനുയായികളെ എല്ലാം വൃത്തികെട്ട മനുഷ്യർ കൊല്ലുകയാണല്ലോ. ഇനി എന്താ ചെയ്യാ. ഇങ്ങനെ പോയാൽ എന്നേയും അവർ കൊല്ലും. ഇപ്പോഴാണെങ്കിൽ ആരുടേയും ശരീരത്തിൽ പ്രവേശിക്കാനും കഴിയുന്നില്ല. ഇപ്പോൾ എല്ലാ മനുഷ്യരും മാസ്ക്കും ഗ്ലൗസും ധരിച്ചിരിക്കുന്നു. എന്നെ നശിപ്പിക്കാൻ ശേഷിയുള്ള വെള്ളം ഉപയോഗിച്ച് അവർ ശരീരം ശുചിയാക്കുന്നു. ആരും വീട്ടിൽനിന്നും പുറത്ത് ഇറങ്ങുന്നുമില്ല. എന്താ ചെയ്യുക ??? | കൊറോണ വൈറസ്- എന്റെ അനുയായികളെ എല്ലാം വൃത്തികെട്ട മനുഷ്യർ കൊല്ലുകയാണല്ലോ. ഇനി എന്താ ചെയ്യാ. ഇങ്ങനെ പോയാൽ എന്നേയും അവർ കൊല്ലും. ഇപ്പോഴാണെങ്കിൽ ആരുടേയും ശരീരത്തിൽ പ്രവേശിക്കാനും കഴിയുന്നില്ല. ഇപ്പോൾ എല്ലാ മനുഷ്യരും മാസ്ക്കും ഗ്ലൗസും ധരിച്ചിരിക്കുന്നു. എന്നെ നശിപ്പിക്കാൻ ശേഷിയുള്ള വെള്ളം ഉപയോഗിച്ച് അവർ ശരീരം ശുചിയാക്കുന്നു. ആരും വീട്ടിൽനിന്നും പുറത്ത് ഇറങ്ങുന്നുമില്ല. എന്താ ചെയ്യുക ??? | ||
വരി 39: | വരി 39: | ||
നമ്മുടെ ലോകത്ത് പടർന്നിരിക്കുന്ന കൊറോണയെ നമ്മൾ തുരത്തും. ഉതിനായി നിങ്ങൾ കൈകൾ കഴുകിയും വ്യക്തി ശുചിത്വം പാലിച്ചും മാസ്ക് ധരിച്ചും കൊറോണക്കെതിരേ പ്രതിരോധിക്കൂ. | നമ്മുടെ ലോകത്ത് പടർന്നിരിക്കുന്ന കൊറോണയെ നമ്മൾ തുരത്തും. ഉതിനായി നിങ്ങൾ കൈകൾ കഴുകിയും വ്യക്തി ശുചിത്വം പാലിച്ചും മാസ്ക് ധരിച്ചും കൊറോണക്കെതിരേ പ്രതിരോധിക്കൂ. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= റിയ പോൾ | | പേര്= റിയ പോൾ |