|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= മുന്നൊരുക്കങ്ങൾ
| |
| | color= 5
| |
| }}
| |
| <center> <poem>
| |
|
| |
|
| ഓർത്തുനടക്കാം പ്രിയ സോദരെ..
| |
| ചേർത്തുപിടിക്കാം പ്രിയ കൂട്ടരേ..
| |
| കരങ്ങളില്ല, ആലിംഗനങ്ങളുമില്ല..
| |
| ചേർക്കാം ഹൃദയ ബന്ധങ്ങൾ..
| |
|
| |
|
| |
| വീട്ടിലിരിക്കാം, വിനോദമാവാം...
| |
| വ്യാപനങ്ങൾ തടഞ്ഞിടാം...
| |
| നന്ദിപൂർവം ഓർത്തിടാം...
| |
| ജീവൻ വെടിഞ്ഞ പ്രിയ സേവകരെ...
| |
|
| |
|
| |
| വ്യാപനച്ചങ്ങല പൊട്ടിച്ചീടാം...
| |
| നല്ല നാളെകൾ നെയ്തെടുക്കാം...
| |
| അന്ന്, അണിചേർത്തെടുത്തിടാം...
| |
| അകറ്റി നിർത്തിയ ഇന്നലെകളെ...
| |
| പ്രാർത്ഥിക്കൂ... പ്രതിരോധിക്കൂ..
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അബ്ദുല്ല എൻ
| |
| | ക്ലാസ്സ്= 6 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കടവത്തൂർ വെസ്റ്റ് യു.പി.എസ്
| |
| | സ്കൂൾ കോഡ്= 14556
| |
| | ഉപജില്ല= പാനൂർ
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത
| |
| | color= 5
| |
| }}
| |
| {{Verified1 | name=Panoormt| തരം= കവിത}}
| |