"ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 5 }} <poem> <center> ഞാനിവിടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:




</poem> </center>
</center></poem>  
{{BoxBottom1
{{BoxBottom1
| പേര്= Sanjay.k. p
| പേര്= സനയ് കെ പി
| ക്ലാസ്സ്=  1  B
| ക്ലാസ്സ്=  1  B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 34: വരി 34:
}}
}}
{{Verified|name= Vijayanrajapuram | തരം= കവിത}}
{{Verified|name= Vijayanrajapuram | തരം= കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

21:14, 2 മേയ് 2020-നു നിലവിലുള്ള രൂപം

വൈറസ്
 


ഞാനിവിടെ വീട്ടിലുണ്ട്
അച്ഛനുണ്ട് അമ്മയുണ്ട്
കൈ കഴുകി കാൽ കഴുകി
മുഖം കഴുകി ഇരിപ്പാണേ
പുറത്തിറങ്ങാൻ വയ്യല്ലോ
പോലീസ് മാമൻ തല്ലുമല്ലോ
ചൈന വഴി ഇറ്റലി വഴി
കേരളത്തിൽ കൊറോണയെത്തി
മനുഷ്യരെല്ലാം വീട്ടിലെത്തി
കതകടച്ച് മാസക് കെട്ടി
പുഴ ചിരിച്ചു മരം ചിരിച്ചു
കിളി ചിരിച്ചു ലാലാലാ



സനയ് കെ പി
1 B ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത