"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ പൊരുതാം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
RADHAMANIP (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊരുതാം... <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 14: | വരി 14: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
23:20, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പൊരുതാം... ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുകയാണ്.ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി നമ്മൾ എല്ലാവരും ലോക്ഡൗണിൽ ഒതുങ്ങിയിരിക്കുകയാണ്. ആരോഗ്യവകുപ്പിൻ്റെ നിർദേശങ്ങൾ അനുസരിച്ച് നമ്മളും ഈ വൈറസ് വ്യാപനത്തിനെതിരെ ശക്തമായി പൊരുതേണ്ടതുണ്ട്.അതോടൊപ്പം തന്നെ വീട്ടിലിരിക്കുന്ന ഈ അവസരം വിജ്ഞാനപ്രദവും സന്തോഷപ്രദവുമാകാൻ ശ്രമിക്കേണ്ടതുണ്ട്. ഒപ്പം തന്നെ നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളുടെ ജീവനും വിലയേറിയതാണെന്ന് ഓർക്കുക. അവയ്ക്ക് വെള്ളവും ആഹാരവും നൽകുന്നത് മുടക്കാതിരിക്കുക.എന്നാൽ അവയുമായുള്ള സമ്പർക്കം ഒഴിവാക്കുക. വീട്ടിൽ സുരക്ഷിതരായിരുന്ന് കൊറോണയെ അതിജീവിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം