|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[{{PAGENAME}}/ നവകേരളം| നവകേരളം]] | | *[[{{PAGENAME}}/ നവകേരളം| നവകേരളം]] |
| {{BoxTop1 | | *[[{{PAGENAME}}/സഹനം |സഹനം]] |
| | തലക്കെട്ട്= നവകേരളം
| |
| | color= 5
| |
| }} | |
| <center> <poem>
| |
| കൊറോണയെന്നൊരു വൈറസതുണ്ട്
| |
| നമ്മെ ഭീതിയിലാഴ്ത്തും ഭീകരൻ
| |
| കൊറോണവൈൈറസിന്റെ ലക്ഷണം
| |
| തൊണ്ടവേദനയാണല്ലോ
| |
| കൂടെ ചുമയും പനിയും ഉണ്ടല്ലോ
| |
| കൊറോണ നമ്മുടെ എതിരാളി
| |
| മനുഷ്യർ ഇതിനെ തുരത്തിടേണം
| |
| മാറ്റംവൈറസ് വന്നതുമൂലം
| |
| നമുക്ക് മാറ്റം പലതരം
| |
| ലോകം മുഴുവൻ ശുചിയായല്ലോ
| |
| പ്രകൃതി മുഴുവൻ മാറിയതല്ലോ
| |
| മനുഷ്യർ പലതായ് മാറിയതല്ലോ
| |
| മനസ്സും ശുചിയായ് മാറ്റീടേണം
| |
| പിന്നീടങ്ങ് വന്നല്ലോ ലോക്ക് ഡൗൺ
| |
| എന്നൊരു പുതുനിയമം
| |
| അമ്പലമടച്ചു പള്ളികളടച്ചു
| |
| മാസ്ക്കു ധരിച്ചും കൈകൾ കഴുകിയും
| |
| കൊറോണയെ നമുക്ക് പ്രതിരോധിയ്ക്കാം
| |
| ഈ മഹാമാരിയെ അതിജീവിച്ച്
| |
| രോഗമുക്തരായ് ജീവിച്ചീടാം
| |
| കേരളം പുതുതായ് നിർമ്മിച്ചീടാം
| |
| മനുഷ്യരെ പുതുതായ് മാറ്റിയെടുക്കാം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഗൗരിമോൾ പ്രവീൺ | |
| | ക്ലാസ്സ്= 7 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി ,കോട്ടയം,കുറവിലങ്ങാട്
| |
| | സ്കൂൾ കോഡ്= 45021
| |
| | ഉപജില്ല= കുറവിലങ്ങാട്
| |
| | ജില്ല= കോട്ടയം,
| |
| | തരം= കവിത
| |
| | color= 5
| |
| }}
| |