"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ആദ്യമായി ലോക്ക് ഡൗൺ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ആദ്യമായി ലോക്ക് ഡൗൺ അവധിക്കാലം (മൂലരൂപം കാണുക)
15:00, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=രണ്ട് സഹോദരിമാർ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=ആദ്യമായി ലോക്ക് ഡൗൺ അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<big> | <big> | ||
ആദ്യമായി ലോക്ക് ഡൗൺ അവധിക്കാലം. കളിച്ചും രസിച്ചും കഴിഞ്ഞിരുന്ന അവധിക്കാലം എങ്ങോ മാഞ്ഞു പോയി. ശബ്ദം ഉയരാത്ത പട്ടണങ്ങൾ . വാഹനം നിലച്ച റോഡുകൾ. | |||
ഇതിനെല്ലാത്തിനും കാരണം ഒരേയൊരു രോഗം . '''കൊറോണ'''. സകല ജീവജാലങ്ങളേയും കൊന്നൊടുക്കി നാം. പണ്ടത്തെ കാലം തിരിച്ചു വരുമോ.ഇപ്പോൾ ഓരോ വർഷവും മാരകമായ രോഗങ്ങൾ പെയിതിറങ്ങുന്നു. കൊറോണ അതി കഠിനമാണ്.അത് മറ്റൊരാളിലേക്ക് പടരാൻ കൂടുതൽ സമയം വേണ്ട. <br> | |||
പനി ,ശ്വാസതടസം,തൊണ്ട വേദന മുതലായവയാണ് ഇതിന്റെ ലക്ഷങ്ങൾ. ഇപ്പോൾ നമുക്ക് ഒരേയൊരു ലക്ഷ്യം. ചൈനയാണ് ആദ്യമായി കൊറോണക്ക് ഇരയായത്. അത് പിന്നെ ഇറ്റലി,ഇറാൻ,അമേരിക്ക തുടങ്ങി രാജ്യങ്ങളിലേക്ക് അതി ശക്തമായി പടർന്നു കൊണ്ടിരുന്നു. എപ്പോഴും നന്നായി വെള്ളം കുടിക്കണം.അണുക്കളെ നശിപ്പിക്കാൻ ഇതു കാരണമാകും. വൃത്തി അത്യാവിശമാണ്.ഈ അവധിക്കാലം ഇങ്ങനെ കഴിയുന്നു. എങ്കിലും വീട്ടിലാണല്ലോ.എവിടക്കും പോകുന്നില്ല എന്നൊരു വിഷമം. ദിവസം അങ്ങനെ കഴിഞ്ഞു പോകുന്നു.ആരോഗ്യം വേണം.ഏതു കാര്യത്തിനും ആരോഗ്യം വേണം. അതിനായി നല്ല ഭക്ഷണം കഴിക്കുക.ഇല വർഗങ്ങൾ പ്രത്യേകിച്ചും. <br> | |||
ഒറ്റക്കെട്ടായി നമുക്ക് ഽപതിരോധിക്കാം. | |||
</big> | </big> | ||
വരി 28: | വരി 21: | ||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Mohammedrafi| തരം= | {{verification4|name=Mohammedrafi| തരം=ലേഖനം}} |