6,645
തിരുത്തലുകൾ
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=കിളിയെ രക്ഷിച്ച മരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
ഒരു ദിവസം ഒരുകിളികരഞ്‍ഞു കൊണ്ട് മരത്തിനുമുകളിൽ | |||
വന്നിരുന്നു.അപ്പോൾ മരം ചോദിച്ചു എന്തിനാകരയുന്നത് . കിളിപറഞ്ഞുെ | |||
എന്റെജീവൻ അപകടത്തിലാണ് . എന്നെപിടിക്കാനായി ഒരു പൂച്ച പിന്നാലെ | |||
വരുന്നുണ്ട് . അപ്പോൾ മരം പറഞ്ഞു "നീ വിഷമിക്കണ്ട നിന്നെ ഞാൻ | |||
രക്ഷിക്കാം എൻെറ ചില്ലകൾക്കിടയിൽ ഒളിച്ചോ".പെട്ടന്ന് തന്നെ പൂച്ച | |||
അവിടെ എത്തി. നീ എന്താ അന്വഷിക്കുന്നത് മരം ചോദിച്ചു.പൂച്ച പറഞ്ഞു | |||
'ഞാനൊരു കിളിയെ പിൻതുടർന്ന് വന്നതാണ് ’. "കിളിയൊ, അതിനെ ഒരു | |||
കുറുക്കൻ പിടിച്ചു കൊണ്ടു പോയല്ലോ. ‘ മരം പറഞ്ഞു' . അതു കേട്ട് പൂച്ച | |||
തിരിച്ചു പോയി.അങ്ങനെ ആ മരം കിളിയുടെ ജീവൻ രക്ഷിച്ചു. | |||
നമ്മളാൽ കഴിയുന്ന സഹായം നാം മററുള്ളവർ ക്ക് ചെയ്തു കൊടുക്കണം | |||
എന്നതാണ് ഈ കഥയിലെ ഗുണപാഠം | |||
</p> <b r> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=പൂജാപ്രദീപ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്=1A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവൺമെൻറ് എൽ.പി. എസ്സ് പനപ്പോംകുന്ന് | | സ്കൂൾ=ഗവൺമെൻറ് എൽ.പി. എസ്സ് പനപ്പോംകുന്ന് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42414 | | സ്കൂൾ കോഡ്= 42414 | ||
| | | ഉപജില്ല= കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannans|തരം=കഥ}} |