"ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്/അക്ഷരവൃക്ഷം/മഴവില്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കിളിയെ രക്ഷിച്ച മരം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
ഒരു ദിവസം ഒരുകിളികരഞ്‍ഞു കൊണ്ട് മരത്തിനുമുകളിൽ
വന്നിരുന്നു.അപ്പോൾ മരം ചോദിച്ചു എന്തിനാകരയുന്നത് . കിളിപറ‍‍ഞ്ഞുെ
എന്റെജീവൻ അപകടത്തിലാണ് . എന്നെപിടിക്കാനായി ഒരു പൂച്ച പിന്നാലെ
വരുന്നുണ്ട് . അപ്പോൾ മരം പറഞ്ഞു "നീ വിഷമിക്കണ്ട നിന്നെ ഞാൻ
രക്ഷിക്കാം എൻെറ ചില്ലകൾക്കിടയിൽ ഒളിച്ചോ".പെട്ടന്ന് തന്നെ പൂച്ച
അവിടെ എത്തി. നീ എന്താ അന്വഷിക്കുന്നത് മരം ചോദിച്ചു.പൂച്ച പറഞ്ഞു
'ഞാനൊരു കിളിയെ പിൻതുടർന്ന് വന്നതാണ് ’. "കിളിയൊ, അതിനെ ഒരു
കുറുക്കൻ പിടിച്ചു കൊണ്ടു പോയല്ലോ. ‘ മരം പറഞ്ഞു' . അതു കേട്ട് പൂച്ച
തിരിച്ചു പോയി.അങ്ങനെ ആ മരം കിളിയുടെ ജീവൻ രക്ഷിച്ചു.
നമ്മളാൽ കഴിയുന്ന സഹായം നാം മററുള്ളവർ‍‍ ക്ക് ചെയ്തു കൊടുക്കണം
എന്നതാണ് ഈ കഥയിലെ ഗുണപാഠം
</p> <b r>
{{BoxBottom1
| പേര്=പൂജാപ്രദീപ്
| ക്ലാസ്സ്=1A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവൺമെൻറ് എൽ.പി. എസ്സ് പനപ്പോംകുന്ന്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42414
| ഉപജില്ല=  കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Kannans|തരം=കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/744840...909372" എന്ന താളിൽനിന്ന് ശേഖരിച്ചത്