"ജി.എച്ച്.എസ്. ആറളം ഫാം/അക്ഷരവൃക്ഷം/കൊറോണയും ഒമേഗാകീയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
കൊറോണയും, ഒമേഗകീയും
നെറ്റ്ഫ്ലിക്സ് ലോഗൗട്ട് ആകി ഫോണിലെ നെറ്റും ഓഫു ചെയ്ത് അപ്പു പതിവുപോലെ മയക്കത്തിലേക്ക് പോയി. ഇന്ന് പതിവിലും വിപരീതമായിരുന്നു..
നെറ്റ്ഫ്ലിക്സ് ലോഗൗട്ട് ആകി ഫോണിലെ നെറ്റും ഓഫു ചെയ്ത് അപ്പു പതിവുപോലെ മയക്കത്തിലേക്ക് പോയി. ഇന്ന് പതിവിലും വിപരീത മായിരുന്നു..
കോറിഡോർ തുറന്നപ്പോ മുന്നിലെ വയലിൽ കുറെയേറെ പക്ഷികളുടെ ശബ്ദം ,
കോറിഡോർ തുറന്നപ്പോ മുന്നിലെ വയലിൽ കുറെയേറെ പക്ഷികളുടെ ശബ്ദം ,
- "ആഹാ.. കൊള്ളാലോ... "
- "ആഹാ.. കൊള്ളാലോ... "
വരി 26: വരി 25:
ഹലോ....... ഹലോ.. ഹലോ..
ഹലോ....... ഹലോ.. ഹലോ..
ഹായ്..... ഹായ്... ഹായ്... ഹായ്.... അവന്റെ ശബ്ദം പ്രതിധ്വനിച്ചു. അവൻ അത് നിർത്തിയില്ല ആസ്വദിച്ചു കൊണ്ടേയിരുന്നു.
ഹായ്..... ഹായ്... ഹായ്... ഹായ്.... അവന്റെ ശബ്ദം പ്രതിധ്വനിച്ചു. അവൻ അത് നിർത്തിയില്ല ആസ്വദിച്ചു കൊണ്ടേയിരുന്നു.
പെട്ടെന്നായിരുന്നു വവ്വാലുകൾ ആ പൊട്ടകിണറിന്റെ അടിയിൽ നിന്ന് കൂട്ടമായി വന്നത്. അപ്പുവിന് പേടിയായി അവൻ നിലവിളിച്ചവിടെ നിന്ന് ഓടി. ഒരു പഴയ വീടിലേക്ക് അവൻ എത്തിപ്പെട്ടു, ഇതും ആഹ് കിണറിനു സമാനം, കഴിഞ്ഞ പ്രളയ സമയത്തായിരിക്കണം ഈ വീടിന് ഇങ്ങനെ സംഭവിച്ചു കാണുക. അപ്പു അവിടെ മുഴവൻ നിരീക്ഷിച്ചു.
പെട്ടെന്നായിരുന്നു വവ്വാലുകൾ ആ പൊട്ടകിണറിന്റെ അടിയിൽ നിന്ന് കൂട്ടമായി വന്നത്. അപ്പുവിന് പേടിയായി അവൻ നിലവിളിച്ചവിടെ നിന്ന് ഓടി. ഒരു പഴയ വീടിലേക്ക് അവൻ എത്തിപ്പെട്ടു, ഇതും ആഹ് കിണറിനു സമാനം, കഴിഞ്ഞ പ്രളയ സമയത്തായിരിക്കണം ഈ വീടിന് ഇങ്ങനെ സംഭവിച്ചു കാണുക. അപ്പു അവിടെ മുഴവൻ നിരീക്ഷിച്ചു. |ഗ്രീക്ക് അക്ഷരമാലയിലെ അവസാനത്തെ അക്ഷരമായതിനാൽ, പലപ്പോഴും ഒമേഗയെ പരിസമാപ്തി, അന്ത്യം എന്നിവയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്."
|ഗ്രീക്ക് അക്ഷരമാലയിലെ അവസാനത്തെ അക്ഷരമായതിനാൽ, പലപ്പോഴും ഒമേഗയെ പരിസമാപ്തി, അന്ത്യം എന്നിവയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്."
അപ്പുവിന് ചെറിയ പേടി ഉടലെടുത്തു
അപ്പുവിന് ചെറിയ പേടി ഉടലെടുത്തു
"ഇനി ഇതെന്റെ അവസാനം കാണാൻ വന്ന കീ ആയിരിക്കുമോ? "
"ഇനി ഇതെന്റെ അവസാനം കാണാൻ വന്ന കീ ആയിരിക്കുമോ? "
വരി 47: വരി 45:
അമ്മയുടെ ശകാരം കേട്ട് അവൻ കണ്ണുതിരുമ്മി കിടക്കയിൽ നിന്ന് എഴുന്നേറ്റു. - " അപ്പൊ ഞാൻ കണ്ടത് വെറും സ്വപ്നം മാത്രമായിരുന്നോ? "
അമ്മയുടെ ശകാരം കേട്ട് അവൻ കണ്ണുതിരുമ്മി കിടക്കയിൽ നിന്ന് എഴുന്നേറ്റു. - " അപ്പൊ ഞാൻ കണ്ടത് വെറും സ്വപ്നം മാത്രമായിരുന്നോ? "
അവൻ ഫോൺ നോക്കി സമയം 10മണി കഴിഞ്ഞിരിക്കുന്നു പല്ലു തേച്ചു ചായയും കുടിച്ചു അവൻ നെറ്റ്ഫ്ലിക്സ് ഓൺ ചെയ്തു. റൂമിലെ ഡോറിലേക്ക് അവൻ ഒന്നുകൂടി
അവൻ ഫോൺ നോക്കി സമയം 10മണി കഴിഞ്ഞിരിക്കുന്നു പല്ലു തേച്ചു ചായയും കുടിച്ചു അവൻ നെറ്റ്ഫ്ലിക്സ് ഓൺ ചെയ്തു. റൂമിലെ ഡോറിലേക്ക് അവൻ ഒന്നുകൂടി
നോക്കി ആ ഒമേഗ കീ അവിടെ ഉണ്ടായിരുന്നെങ്കിൽ........
നോക്കി ആ ഒമേഗ കീ അവിടെ ഉണ്ടായിരുന്നെങ്കിൽ........
{{BoxBottom1
{{BoxBottom1
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/873560...908866" എന്ന താളിൽനിന്ന് ശേഖരിച്ചത്