"എച്ച് എസ് പെങ്ങാമുക്ക്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


| തലക്കെട്ട്=  കൊറോണക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>
കോവിഡ് നയന്റീൻ എന്നു
വിളിക്കും
കൊറോണവീരൻ വിലസും
കാലം
ലോകം മുഴുവൻ
വീ‍‍‍ടതിനുളളിൽ
അലസതയോ‍‍ടെ ഇരിക്കും
കാലം
‍ജീവൻപോലും പണയം വച്ച്
രോഗികളെ ശുശ്രുഷിച്ചീ‍‍‍ടും
ഡോക്ടർമാരും നേഴ്സുുമാരും
ഈശ്വരരൂപം എ‍‍‍ടുക്കും കാലം
സന്ധ്യാനാമം ചൊല്ലും നേരം
മുഖ്യൻ ടിവിയിൽ എത്തും
കാലം
പ്രവാസികളാകും
പ്രിയജനമെല്ലാം
നാടതി‍ൽ എത്താൻ
കൊതിക്കും കാലം
ഫൊണതിൽ തോണ്ടിയിരിക്കും
‍‍ഞങ്ങൾ
വായന പോലും ഓൺലൈൻ
ആക്കി
ട്വന്റി ട്വന്റി എന്നൊരു വർഷം
ഇന്നലെ വരെ കാണാത്തൊരു
കാലം
</poem>
{{BoxBottom1
| പേര്= ശ്രീഷ്മ. പി.എസ്
| ക്ലാസ്സ്=  8എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എച്ച്.എസ്.പെങ്ങാമുക്ക്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24030
| ഉപജില്ല=  ചാവക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sunirmaes| തരം=കവിത }}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/716205...908088" എന്ന താളിൽനിന്ന് ശേഖരിച്ചത്