"ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/നമ്മ‍ുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നമ്മ‍ുടെ പരിസ്ഥിതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   നമ്മ‍ുടെ പരിസ്ഥിതി     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=  5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പരിസ്ഥിതി
കൂട്ടുകാരേ,
കൂട്ടുകാരേ,
         നാം എല്ലാവരും ജീവിക്കുന്നത് ഭൂമിയിലാണ് ഇവിടെ എന്തെല്ലാം തരത്തിലുള്ള അത്ഭുതങ്ങളാണ് നിത്യവും നടക്കുന്നത് മലകൾ, പുഴകൾ, സസ്യങ്ങൾ, ജന്തുക്കൾ എന്നിങ്ങനെ എത്ര എത്ര മനോഹരമായ കാഴ്ചകളാണ് പരിസ്ഥിതിയിൽ കാണാനുള്ളത് .

വരി 12: വരി 11:
     പരിസ്ഥിതിയിൽ മാലിന്യങ്ങൾ കൂമ്പാരങ്ങൾ ആയതോടെ ഇന്ന് നമ്മുടെ സമൂഹത്തിൽ പല വിധത്തിലുള്ള രോഗങ്ങൾ വന്നുകൊണ്ടിരിക്കുന്നു അതിനുദാഹരണമാണ് എലിപ്പനി ,H1N1,നിപ തുടങ്ങിയവ

     ഇന്ന് നമ്മുടെ ലോകം വലിയൊരു അപകടത്തിലാണ് കൊറോണ എന്ന വൈറസിന്റെ പിടിയിൽ. കോവിഡ് 19 എന്ന രോഗം മനുഷ്യനെ കീഴ്പ്പെടുത്തിയപ്പോൾ ലോകമെങ്ങും ലോക് ഡൗണിലായി.പരീക്ഷകൾ പലതും വേണ്ടെന്നു വച്ചു ചിലത് മാറ്റിവച്ചു. അധ്യാപകരോടോ കൂട്ടുകാരോടോ യാത്ര ചോദിക്കാതെ പതിവുപോലെ വീട്ടിലെത്തിയപ്പോൾ അറിഞ്ഞതോ ഇനി മുതൽ കുറച്ചു നാൾ പുറത്തിറങ്ങാൻ പാടില്ലെന്ന്. ദു:ഖത്തിന്റെ ഈ നാളുകളിൽ നമ്മുടെ പരിസ്ഥിതിക്ക് ഒരു പാട് മാറ്റങ്ങൾ ഉണ്ടായി പല നഗരങ്ങളിലെയും പുകമലിനീകരണം ഒഴിവായി അന്തരീക്ഷം തെളിഞ്ഞു, നദികളിലൂടെ ഒഴുകി എത്തുന്ന മാലിന്യങ്ങൾ കുറഞ്ഞു. എന്തായാലും നമുക്ക് പ്രാർത്ഥിക്കാം ഇനിയൊരു മഹാമാരി വരുത്തരുതേ എന്ന്. കോവിഡ് 19 മൂലം മരിച്ചവരെ ഓർത്തുകൊണ്ട് നമുക്ക് പ്രതിജ്ഞ ചെയ്യാം നമ്മുടെ പരിസ്ഥിതി നമുക്കു തന്നെ സംരക്ഷിക്കാമെന്നും!

{{BoxBottom1
{BoxBottom1
| പേര്= ഗൗതം.ആർ
| പേര്= ഗൗതം. ആർ
| ക്ലാസ്സ്=   2 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=2A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്= 42603
| സ്കൂൾ കോഡ്= 42603
| ഉപജില്ല=   പാലോട്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  തിര‍ുവനന്തപ‍ുരം
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Naseejasadath|തരം=ലേഖനം}}
1,024

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/721524...907377" എന്ന താളിൽനിന്ന് ശേഖരിച്ചത്