"സെന്റ് ജോസഫ്സ് യു പി എസ് മാന്നാനം/അക്ഷരവൃക്ഷം/കൊറോണാ കാലത്ത് ശ്രദ്ധിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 |തലക്കെട്ട്=കൊറോണ കാലത്ത് ശ്രദ്ധിക്കാൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=4 | | color=4 | ||
}} | }} | ||
{{Verification4|name=abhaykallar|തരം=ലേഖനം}} |
14:33, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ കാലത്ത് ശ്രദ്ധിക്കാൻ
നാം എന്ന് നേരിടുന്ന ആ മഹാമാരിയെ തുരത്താൻ ഒരു വാക്സിനോ മരുന്നോ ഒന്നും കണ്ടു പിടിച്ചിട്ടില്ല . അതുകൊണ്ട് നമ്മൾ നമ്മുടെ ഭരണാധികാരികളും ആരോഗ്യ പ്രവർത്തകരും പറയുന്നതനുസരിച്ചു നമ്മുക്ക് ഈ കൊറോണ എന്ന മഹാമാരിയെ നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്നും നമ്മുടെ ഈ രാജ്യത്തിൽ നിന്നും ഈ ലോകത്തിൽ നിന്നും തന്നെ ഇല്ലാതാക്കണം അതിനാൽ നമ്മൾ നിർബന്ധമായും വീട്ടിൽ തന്നെ ഇരിക്കുക . കൈകൾ കൃത്യമായ ഇടവേളകളിൽ കഴുകി വൃത്തിയാക്കുക . ഏതെങ്കിലും കാരണവശാൽ പുറത്ത് പോകേണ്ടി വന്നാൽ മാസ്ക് ധരിക്കുക .അകലം പാലിക്കുക . തുമ്മുമ്പോളും ചുമക്കുമ്പോളും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടുക . അതോടൊപ്പം തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . നമ്മുടെ നാടിനായി കൈ കോർക്കാം ഒത്തുചേർന്ന്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം