"സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര./അക്ഷരവൃക്ഷം/എൻ പ്രിയ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എൻ പ്രിയ കേരളം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

12:54, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എൻ പ്രിയ കേരളം

നിവർത്തിയിട്ട നാക്കില പോലെ പൊൻകണിയായെന്റെ കേരളം......വികസിത രാജ്യങ്ങൾ പോലും പ്രായമായവരെ കോവിഡിന് നിഷ്കരുണം വിട്ടുകൊടുക്കുമ്പോൾ ജീവന്റെ പച്ചത്തുരുത്തായി നമ്മുടെ കൊച്ചുകേരളം........ഒരു രോഗിക്ക് മുൻപിലും വാതിൽ കൊട്ടിയടയ്ക്കാത്ത പ്രിയ കേരളം....കോവിഡ് ബാധിതനായ ബ്രിട്ടീഷുകാരനെ നിർബന്ധപൂർവം വിമാനത്തിൽ നിന്ന് തിരികെയിറക്കി ചികിത്സ നൽകി ഭേദമാക്കിയ കേരളം....ഒരാൾ പോലും പട്ടിണി കിടക്കരുതെന്ന് നിർബന്ധമുള്ള കല്പവൃക്ഷങ്ങളുടെ നാട്.....അതിജീവനത്തിൻ കരുത്തായി എൻ പ്രിയ കേരളം....

ജീവൻ. ടി (Little Kites)
10 C സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ ശക്തികുളങ്ങര
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം