"ബി ബി എം എച്ച് എസ് വൈശ്യംഭാഗം/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ഒരു കോവിഡ് കാലത്തിന്റെ ഓർമ്മയിൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <p> | ||
ആകാശത്തിൽ ഒരു പട്ടം പോലെ ഞാൻ പറന്നു നടക്കുകയായിരുന്നു. അപ്പോൾ മുഖത്ത് വെള്ളത്തുള്ളികൾ വന്നുവീണു ഞാൻ ഞെട്ടിയുണർന്ന് മുകളിലേക്ക് നോക്കിയപ്പോൾ മഴയാണോ അല്ല എന്നെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാൻ അച്ഛൻ മുഖത്ത് വെള്ളം തളിച്ച്താണ് അപ്പോഴാണ് ഞാൻ ഓർത്തത് അച്ഛൻ വീട്ടിൽ തന്നെ ഉണ്ടല്ലോ എന്ന്. എന്റെ ഓർമ്മയിൽ ആദ്യമായിട്ടാണ് അച്ഛൻ ഇത്രയും നാൾ വീട്ടിൽ നിൽക്കുന്നത്. കൊറോണ കാലത്തെ അവധി കൊണ്ട് 2 പുസ്തകമെഴുതി തീർക്കാനായിരുന്നു അച്ഛന്റെ പരിശ്രമം അതിൽ ഞാനും പങ്കുചേർന്നു വിശുദ്ധ കഴുത എന്നാണ് അച്ഛന്റെ പുസ്തകത്തിന്റെ പേര്. ഞാനാണ് ഈ പേര് നിർദേശിച്ചത്. എന്റെ അച്ഛൻ വളരെ രസികനായ ഒരു വ്യക്തിയാണ്. അമ്മയിൽ നിന്നും അമ്മൂമ്മയുടെയും നിന്ന് എന്നെ രക്ഷിക്കുന്നത് അച്ഛനാണ്. വീട്ടിലിരുന്ന് ഞാനും അച്ഛനും അമ്മയും ചേക്കേറിയ പക്ഷികളെ നിരീക്ഷിച്ചു. പൊന്മാന്റെ കൊക്കിന്റെ രൂപത്തിൽ ആണത്രേ വേഗതയേറിയ ട്രെയിനുകളുടെ മുൻവശം. മരംകൊത്തിയുടെ കഴുത്തിന് ആകൃതിയിലാണ് ഷോക്ക് അബ്സോർബർ ഇവയൊക്കെ എനിക്ക് പകർന്നു തന്ന പാഠങ്ങൾ ആണ്. കൊറോണകാലം എന്നെയും അച്ഛനെയും പാചകവും പഠിപ്പിച്ചു. | ആകാശത്തിൽ ഒരു പട്ടം പോലെ ഞാൻ പറന്നു നടക്കുകയായിരുന്നു. അപ്പോൾ മുഖത്ത് വെള്ളത്തുള്ളികൾ വന്നുവീണു ഞാൻ ഞെട്ടിയുണർന്ന് മുകളിലേക്ക് നോക്കിയപ്പോൾ മഴയാണോ അല്ല എന്നെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാൻ അച്ഛൻ മുഖത്ത് വെള്ളം തളിച്ച്താണ് അപ്പോഴാണ് ഞാൻ ഓർത്തത് അച്ഛൻ വീട്ടിൽ തന്നെ ഉണ്ടല്ലോ എന്ന്. എന്റെ ഓർമ്മയിൽ ആദ്യമായിട്ടാണ് അച്ഛൻ ഇത്രയും നാൾ വീട്ടിൽ നിൽക്കുന്നത്. കൊറോണ കാലത്തെ അവധി കൊണ്ട് 2 പുസ്തകമെഴുതി തീർക്കാനായിരുന്നു അച്ഛന്റെ പരിശ്രമം അതിൽ ഞാനും പങ്കുചേർന്നു വിശുദ്ധ കഴുത എന്നാണ് അച്ഛന്റെ പുസ്തകത്തിന്റെ പേര്. ഞാനാണ് ഈ പേര് നിർദേശിച്ചത്. എന്റെ അച്ഛൻ വളരെ രസികനായ ഒരു വ്യക്തിയാണ്. അമ്മയിൽ നിന്നും അമ്മൂമ്മയുടെയും നിന്ന് എന്നെ രക്ഷിക്കുന്നത് അച്ഛനാണ്. വീട്ടിലിരുന്ന് ഞാനും അച്ഛനും അമ്മയും ചേക്കേറിയ പക്ഷികളെ നിരീക്ഷിച്ചു. പൊന്മാന്റെ കൊക്കിന്റെ രൂപത്തിൽ ആണത്രേ വേഗതയേറിയ ട്രെയിനുകളുടെ മുൻവശം. മരംകൊത്തിയുടെ കഴുത്തിന് ആകൃതിയിലാണ് ഷോക്ക് അബ്സോർബർ ഇവയൊക്കെ എനിക്ക് പകർന്നു തന്ന പാഠങ്ങൾ ആണ്. കൊറോണകാലം എന്നെയും അച്ഛനെയും പാചകവും പഠിപ്പിച്ചു. | ||